Top Stories

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍തിരിച്ചടിയാവുമെന്ന് സര്‍വ്വേ; രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെടും

336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.....

കർണാടകയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്

മാറ്റിവച്ച ആർആർ നഗറിലെ തെരഞ്ഞെടുപ്പ് 28ന് നടക്കും....

കുതിച്ചുയര്‍ന്ന് ഇന്ധനവില; നടുവൊടിഞ്ഞ് ജനം; കടുംപിടിത്തവുമായി കേന്ദ്രം

പെട്രോൾ‐ഡീസൽ വില കുറച്ചാൽ എണ്ണക്കമ്പനികൾ പാപ്പരാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം....

മോദി- ഷെയ്ക് ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

2017ലാണ് ഹസീന അവസാനമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്....

നിപ്പ വൈറസ്: ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും താരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം.....

മരിച്ച യുവാവിന്റെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തുമാറ്റിയ സംഭവം; പാലക്കാട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി #PeopleImpact

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍....

ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; പദവിക്ക് പരിഗണിക്കുന്നവരില്‍ പലരും അതിന് അര്‍ഹരല്ല

ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതം വയ്ക്കാനുള്ളതല്ല ജഡ്ജി പദവി....

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങള്‍ എടുത്തു മാറ്റി സേലം വിംസ് ആശുപത്രി; സംഭവത്തിന് പിന്നില്‍ അവയവ മാഫിയാ സംഘമെന്ന് സംശയം

അവയവദാനത്തിന് സമ്മതിക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ രാഷ്ട്രീയനേതാവാണ് ആദ്യം ആവശ്യപ്പെട്ടത്....

ചരിത്ര നേട്ടവുമായി വ്യവസായ വകുപ്പ്; സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 106.91 കോടിരൂപയുടെ ലാഭത്തില്‍ #PeopleExclusive

2017 18 സാമ്പത്തിക വര്‍ഷത്തെ കണക്കെടുപ്പിലാണ് നേട്ടത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.....

ആന്‍റണിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി

രാജ്യത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ പ്രതീകമാണ് ബിജെപി....

ബിജെപിയുടെ സഹായം തേടി ആന്‍റണി; ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നില്‍ക്കണമെന്ന് ആന്‍റണി അപേക്ഷിക്കുന്ന വീഡിയോ

ചെങ്ങന്നൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടെയാണ് ആന്‍റണി ബിജെപിയുടെ ‍‍വോട്ടഭ്യര്‍ത്ഥിച്ചത്....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം; നെ‍ഴ്സിംഗ് വിദ്യാര്‍ഥിനി ചികിത്സയില്‍

വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.....

Page 1124 of 1353 1 1,121 1,122 1,123 1,124 1,125 1,126 1,127 1,353