Top Stories
പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സിദ്ദുവിനെ മറ്റും; രാജി അംഗീകരിക്കാനൊരുങ്ങി ഹൈക്കമാൻഡ്
പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നവ്ജ്യോത്സിംഗ് സിദ്ദുവിനെ മറ്റും. സിദ്ദുവിന്റെ രാജി കോൺഗ്രസ് അംഗീകരിച്ചേക്കും. പഞ്ചാബിൽ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. സിദ്ദുവിന്റെ ആവശ്യങ്ങൾ....
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് ദില്ലിയിൽ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ആനന്ദ് പർബത് പ്രദേശത്താണ് ദാരുണമായ....
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കൈമനം സാകേതത്തിൽ ബാബു ശ്രീകുമാർ (72) അന്തരിച്ചു. 12 വർഷത്തോളം സെക്രട്ടേറിയറ്റ്....
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട്....
മോൻസനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും....
കൊടകര കുഴല്‍പ്പണവിവാദത്തിലും കെ സുരേന്ദ്രനെ കൈവിടാതെ ദേശീയ നേതൃത്വം. സുരേന്ദ്രന്‍ തന്നെ അധ്യക്ഷ പദവിയില്‍ തുടരും. ഇതിന് പിന്നാലെ കൃഷ്ണദാസ്....
ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകൻ വാഹനമിടിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ....
കർഷകർക്ക് നേരെ ബിജെപി നടത്തുന്ന നരഹത്യക്ക് എതിരെ ശക്തമായ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കർഷകരുടെ കൊലപാതകത്തിൽ....
യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച്....
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത....
തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട. 43 കിലോ കഞ്ചാവാണ് പിടികൂടിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലയിൽ വിതരണത്തിനായി....
ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ ചുട്ടുകൊന്നു. കര്‍ണ്ണാടക യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് അതിദാരുണമായ സംഭവം. ബാലമ്മ എന്ന യുവതിയാണ്....
വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദേശം. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാഹിദാ....
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന ദാരുണ ദൃശ്യങ്ങളാണ്....
സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്നും നിക്ഷേപ സൗഹൃദ സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ....
കിണറ്റിന്‍ കരയിലിരുന്ന് മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂര്‍....
ഐപിഎല്ലിലും കള്ളപ്പണം എത്തിയതായി പണ്ടോര പത്രത്തിൻ്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക്....
ബീഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ആര്‍ജെഡി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ്....
വായ്പ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തില്‍ പലിശ കൂട്ടി വായ്പ പുതുക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം രീതികള്‍ ഒഴിവാക്കുന്നതിന് കര്‍ശന....
നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ....
മാനസ കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കേസ് ഡയറി ഹാജരാക്കാന്‍....
കൊച്ചി കാക്കനാട് 11 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ലഹരി സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പെന്ന്....