Top Stories

കെ സുധാകരന്‍ ആശയസംവാദം നടത്താന്‍ പോലും നിലവാരമില്ലാത്തയാള്‍; നിരാഹാരസമരം കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥ; ഗംഭീരമറുപടികളുമായി ഇപി ജയരാജനും പി ജയരാജനും

നിരാഹാര പന്തലിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം ഗൗരവമായി കാണേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍....

ആദിവാസികള്‍ക്ക് ആശ്വാസപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി; അര്‍ഹരായ ആദിവാസികള്‍ക്ക് വനഭൂമി പതിച്ചു നല്‍കും; സമഗ്ര വികസനത്തിന് 10 കോടി

മധുവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.....

ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി; ഒരു മരണം; നാലു പേര്‍ക്ക് പരുക്ക്

അപകടത്തില്‍ പരുക്കേറ്റ നാലു വിദ്യാര്‍ഥികളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.....

പിഎന്‍ബി തട്ടിപ്പ്; മെഹുല്‍ ചോക്‌സിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതം; 1,200 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി

മെഹുല്‍ ചോക്‌സിയുടെ 1217 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.....

ഐഎന്‍എക്‌സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിബിഐ ആണ് കാര്‍ത്തിയെ അറസ്റ്റു ചെയ്തത്. ....

സഫീര്‍ വധക്കേസ്; പ്രതികള്‍ 13 വരെ റിമാന്‍ഡില്‍

മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.....

കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുഖ്യവിവരാവകാശ കമീഷണര്‍; മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ യാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവ്

2014 മുതല്‍ 2017 വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് മോദി നടത്തിയ വിദേശയാത്രകളുടെ വിവരം വെളിപ്പെടുത്താനാണ് നിര്‍ദേശം.....

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊല്ലപ്പെട്ട മധുവിന്റെ അട്ടപ്പാടിയിലെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.....

ആ സമയം ശ്രീദേവിക്ക് ജീവനുണ്ടായിരുന്നു; മൃതദേഹം ആദ്യം കണ്ടത് ബോണിയല്ല; നിര്‍ണായകമായി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി

ബോണി കപൂറിന്റെ ആദ്യ മൊഴിയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം പുറത്തു വിട്ടത്.....

ആ ഒന്‍പത് കുഞ്ഞുങ്ങളെ കൊന്നത് ബിജെപി നേതാവ്; രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

ബിജെപി നേതാവായ മനോജ് ബൈത്തക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്....

Page 1139 of 1353 1 1,136 1,137 1,138 1,139 1,140 1,141 1,142 1,353