Top Stories

കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു

കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു

കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. നിയമനങ്ങള്‍ തടഞ്ഞ സിംഗിള്‍ ബഞ്ചുത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതിയില്‍....

എ ആര്‍ നഗര്‍ കള്ളപ്പണക്കേസ്; വ്യാജ അക്കൗണ്ടുകളുള്ളതായി കണ്ടെത്തി

മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി....

ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടി; രണ്ട് പേർ കൂടി അറസ്റ്റിൽ

മുംബൈ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ....

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പാന്‍ഡോറ പേപ്പർ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പോർട്ട് പ്രകാരം ലോകത്തെ നികുതി തട്ടിപ്പ് നടത്തിയ പ്രമുഖരുടെ പട്ടികയിൽ....

ഉത്തര്‍പ്രദേശ് കര്‍ഷക കൂട്ടക്കൊല; ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ രോഷാഗ്‌നി

ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല്ലുകയും എട്ടു....

ഖത്തറില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 144 പേര്‍ രോഗമുക്തി നേടി

77 പേര്‍ക്ക് കൂടി ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 144 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.....

മലപ്പുറം- എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

സംസ്ഥാനപാതയില്‍ മലപ്പുറം എടപ്പാള്‍ മേല്‍പ്പാലം രണ്ടുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തികള്‍ക്കൊടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനും നഗരത്തിലെ ഗാതാഗതക്കുരുക്കിനുമാണ് ഇതോടെ പരിഹാരമാവുന്നത്.....

സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം

കൊല്ലത്ത് സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം. കോടതി പരിസരത്തുവച്ച് രക്തസാക്ഷി ശ്രീരാജിന്റെ സഹോദരി ഭര്‍ത്താവിനെ അച്ഛന്റെ മുന്നിലിട്ട്....

ജനപ്രതിനിധികൾക്കായി കോഴ്സ് തുടങ്ങി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അധികാര വികേന്ദ്രീകരണം കോഴ്സ് പഠിക്കാൻ 7000 ജനപ്രതിനിധികൾ പേർ രജിസ്ടർ ചെയ്തു. ശ്രീനാരായ ഗുരു ഓപ്പൺ....

വാതിൽപടി സേവനത്തിന്റെ പട്ടികയിൽ ഇനിമുതൽ പട്ടയവും

വാതിൽപടി സേവനത്തിന്റെ പട്ടികയിൽ ഇനി പട്ടയവും ഉൾപ്പെടും. പട്ടയം കിട്ടാതെ വിഷമിക്കുന്നവരുടെ വീട്ടിലെത്തി സർവ്വെ നടപടികൾ പൂർത്തിയാക്കുന്ന നടപടികൾക്ക് സംസ്ഥാനത്ത്....

കൊവിഡ് പ്രതിരോധത്തിൽ നേട്ടം കൈവരിച്ച് കേരളം; 82% ആളുകൾ പ്രതിരോധശേഷി കൈവരിച്ചതായി റിപ്പോർട്ട്

കേരളത്തിൽ 82 % ത്തിലധികം ആളുകളിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന പ്രഥമിക കണ്ടെത്തലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സർവ്വേയുടെ വിലയിരുത്തൽ.....

കൊവിഡ് ചികിത്സാ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ ആശുപത്രി

അത്യാസന്ന നിലയിലായ 700 കൊവിഡ് രോഗികൾക്ക് ആന്റിബോഡി കോക്ടെയിൽ നൽകി കൊവിഡ് ചികിത്സ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ....

വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം; പല രാജ്യങ്ങളിലും സേവനം നിലച്ചു

വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്സ്ആപിന്‍റെ ഡെസ്‌ക്ടോപ്....

ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് ; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച്....

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11....

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്കും അനിവാര്യം; എയിംസ് ഡയറക്ടര്‍

കുട്ടികൾക്കും വാക്‌സിൻ നൽകിയാലേ രാജ്യം കൊവിഡ് മഹാമാരിയിൽ നിന്ന്  മുക്തമാകൂവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)....

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നും

2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര്‍ പങ്കിട്ടു.ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം ലഭിച്ചത് .അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്....

കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ് അഞ്ചാം ബാച്ചിന് അനുമതി

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി....

ജനുവരി ഒന്ന്​ മുതല്‍ സിക്കിമില്‍ കുപ്പിവെള്ളത്തിന് നിരോധനം

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാന്‍ തയ്യാറെടുത്ത് സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍പ്പന അനുവദിക്കില്ല . ശനിയാഴ്ചയാണ്​....

ദില്ലി കര്‍ഷക പ്രതിഷേധം; മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു

ഡല്‍ഹി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ മുന്‍ എംഎല്‍എ പി.കൃഷ്ണപ്രസാദിന് പൊലീസിന്റെ മര്‍ദ്ദനമേറ്റു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുപോയി പൊലിസ്....

ഓണ മധുരത്തിലൂടെ 3.75 ലക്ഷം രൂപ വിദ്യാ കിരണം പദ്ധതിയിലേക്ക് കൈമാറി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യത്തിന് പിന്തുണയായി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി മൂന്നേ....

മോൻസനെതിരെ വീണ്ടും പരാതി; 17 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോൻസനെതിരെ വീണ്ടും പരാതി. ഒല്ലൂർ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നൽകിയത്. 17 ലക്ഷം രൂപ....

Page 114 of 1353 1 111 112 113 114 115 116 117 1,353