Top Stories

റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം; യുവാവിനെ മര്‍ദിച്ച് അവശനാക്കി

എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടും സംഘവുമാണ് അക്രമം അഴിച്ചുവിട്ടത്.....

ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 66 മരണം; അപകടത്തില്‍പ്പെട്ടത് ടെഹ്‌റാനില്‍ നിന്ന് യസൂജിയിലേക്ക് പോവുകയായിരുന്ന വിമാനം

20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.....

‘കാരണം കുഞ്ഞിക്കണ്ണന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ..’ വെട്ടിന്റെ കണക്കെടുക്കുന്നവരോട് ഒരു രക്തസാക്ഷിയുടെ മകന്റെ ചോദ്യം

അതന്വേഷിച്ചു ഒരുത്തനും ഇങ്ങോട്ട് കടന്നു വന്നിട്ടില്ലെന്ന് നന്നായി അറിയാം. ....

ത്രിപുര തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രേഖപ്പെടുത്തിയത് മികച്ച പോളിങ്

ഇതുവരെ 30ശതമാനത്തോളം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.....

ഭൂമി നിഷേധിച്ചതില്‍ പ്രതിഷേധം; ദളിത് സാമൂഹ്യപ്രവര്‍ത്തക കലക്ടറേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ജിഗ്‌നേഷ് മേവാനിയുടെ ദളിത് അധികാര്‍ മഞ്ചിലെ സജീവപ്രവര്‍ത്തകയാണ് ഭാനുഭായ്.....

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്; മഞ്ജുവിന്റെ പരസ്യപ്രസ്താവന മുതല്‍ ദിലീപിന്റെ അറസ്റ്റ് വരെയുള്ള സംഭവങ്ങള്‍ ഇങ്ങനെ

വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കും.....

സിപിഐഎം സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് ഇന്ന് തുടക്കം; ദീപശിഖാ പ്രയാണം തുടരുന്നു

കൊടിമരജാഥ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.....

കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി

14.75 ടിഎംസി അധിക ജലമാണ് കര്‍ണാടകത്തിന് നല്‍കേണ്ടതെന്ന് കോടതി ഉത്തരവിട്ടു.....

പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ വസതിയിലും ജ്വല്ലറികളിലും റെയ്ഡ്; കേസെടുത്തതോടെ നീരവ് രാജ്യം വിട്ടു

ദില്ലി, മുബൈ, സുറത്ത് എന്നിവിടങ്ങളിലായി 12 സ്ഥാപനങ്ങളിലാണ് റെയ്ഡ്....

Page 1143 of 1353 1 1,140 1,141 1,142 1,143 1,144 1,145 1,146 1,353