Top Stories

ഭിന്നശേഷിക്കാര്‍ക്ക് താങ്ങും കരുതലുമായി പിണറായി സര്‍ക്കാര്‍; ബജറ്റില്‍ നീക്കിവച്ചത് 289 കോടി രൂപ

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്താന്‍ സഹായിക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.....

കേരളത്തില്‍ ഇനിയാരും വിശന്നിരിക്കില്ല; വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി

ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.....

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തില്‍ ഉയര്‍ത്തും; കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.....

മാവേലി എക്‌സ്പ്രസില്‍ അപമാനിക്കപ്പെട്ടത് പ്രശസ്ത യുവനടി; ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ല; രക്ഷയായത് തിരക്കഥാകൃത്തിന്റെ ഇടപെടല്‍

അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി....

ലഖ്‌നൗ മെഡിക്കല്‍ കോഴ: ജസ്റ്റിസ് നാരായണ്‍ ശുക്ലയെ മാറ്റിനിറുത്താന്‍ സുപ്രീംകോടതി നിര്‍ദേശം

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേയും ആരോപണം ഉയര്‍ന്നതിലൂടെ ശ്രദ്ധേയമാണ് മെഡിക്കല്‍ കോഴ കേസ്.....

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചെന്ന് മാണി; ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത്

പാര്‍ട്ടി മുഖമാസികയായ 'പ്രതിച്ഛായ'യിലെ ലേഖനത്തിലാണ് മാണി തുറന്നടിച്ചത്.....

രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം; ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി

ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി....

എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനോടും ക്രൂരത; പീഡിപ്പിച്ചത് 28കാരനായ ബന്ധു

കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.....

സ്വാമി നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

മുന്നറിയിപ്പ് നിത്യാനന്ദ വകവെച്ചില്ലെന്നും കോടതി വ്യക്തമാക്കി.....

കേരള സര്‍വ്വകലാശാല കോളേജുകളിലെ ബിരുദവിദ്യാര്‍ത്ഥികളുടെ പരീക്ഷാ മൂല്യനിര്‍ണ്ണയം പ്രതിസന്ധിയിലേക്ക്; പ്രതിസന്ധിക്ക് കാരണം വൈസ് ചാന്‍സിലറുടെ നടപടി

ബിരുദ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുന്നുവെന്ന വസ്തുതയാണ് അദ്ധ്യാപകര്‍ തുറന്നുപറയുന്നത്.....

കൊച്ചിയില്‍ നോക്കുകുത്തിയായ ആള്‍ക്കൂട്ടത്തിനിടയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു; കൊടുക്കാം, അഭിഭാഷകയായ രഞ്ജിനിക്ക് നിറഞ്ഞ കയ്യടി

അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്നും രഞ്ജിനി ....

കണ്ണൂരില്‍ സിപിഐഎമ്മിനെ നയിക്കാന്‍ വീണ്ടും പി ജയരാജന്‍

49 അംഗ ജില്ലാകമ്മറ്റി, 6 പുതുമുഖങ്ങള്‍....

Page 1147 of 1353 1 1,144 1,145 1,146 1,147 1,148 1,149 1,150 1,353