Top Stories

കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന....

കേരളത്തില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ....

പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പോളിടെക്നിക് ആക്കാന്‍ പഠനറിപ്പോര്‍ട്ട് തേടി മന്ത്രി ഡോ. ആര്‍ ബിന്ദു

കൊയിലാണ്ടി മണ്ഡലത്തിലെ പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്നിക് കോളേജാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതിമന്ത്രി ഡോ.....

ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന് ലഹരി എത്തിച്ചു കൊടുത്തത് മലയാളി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. ആര്യന്റെ കസ്റ്റഡി നീട്ടി....

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: 164 കേസുകളിൽ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 169 കേസുകൾ രജിസ്റ്റർ ചെയ്‌ത‌തായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ....

വിമാന യാത്രാക്കൂലി വർധന തടയാൻ നടപടി വേണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

വിമാന യാത്രാക്കൂലി വർധന തടയാനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.....

യുപി കര്‍ഷക കൊലപാതകം; കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മേനക ജംഗ്ഷനില്‍....

വിസ്മയ കേസ്; കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിന്മേൽ വാദം പൂർത്തിയായി, വിധി ഈ മാസം 10 ന്

വിസ്മയ കേസില്‍ പ്രതി കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിന്മേൽ വാദം പൂർത്തിയായി.ഹൈക്കോടതി ഈ മാസം 10 ന് വിധി പറയും. കേസ് അന്വേഷണം....

ഉത്രാക്കേസില്‍ ഒക്ടോബര്‍ 11 ന് വിധി; ഭര്‍ത്താവ് സൂരജ് മാത്രം പ്രതി

ഉത്ര കേസില്‍ ഒക്ടോബര്‍ 11ന് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 30 ദിവസത്തിനകം നൽകണം: സുപ്രീം കോടതി

കൊവിഡ് ബാധിച്ചു മരിച്ചവരുടെ  ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി . മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം....

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം; പി സതീദേവി

സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും.....

‘9 വയസുകാരി മകള്‍ക്കുള്ള സാമാന്യബോധം പോലും ഇല്ലേ എന്‍ പ്രശാന്തിന്’; പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ പ്രശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ

പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ പ്രശാന്തിന്റെ പ്രതികരണം കള്ളമെന്ന് തെളിഞ്ഞു. മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന എന്‍....

ഒരു നാടിന്റെ ഉണർവിനും വളർച്ചയ്ക്കുമുള്ള കാത്തിരിപ്പ് ; പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ സന്ദർശനത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

കണ്ണൂർ ജില്ലയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം പി. സന്ദർശനം....

ആനച്ചാല്‍ ആറു വയസുകാരന്റെ കൊലപാതകം; പ്രതിയുടെ ലക്ഷ്യം കൂട്ടക്കൊലപാതകം

ഇടുക്കി ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന....

മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും....

കാസര്‍ഗോഡ് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25)....

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക്  സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍....

മോദിയുടെ പിറന്നാള്‍ തട്ടിപ്പ്; കൊല്ലത്ത് ബിജെപി നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

മോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ മറവില്‍ പിരിച്ച പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലി ബിജെപി ഇരവിപുരം മണ്ഡലം....

‘മോൻസൻ കേസിൽ സിബിഐ അന്വേഷണം വേണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ  സിബിഐ  അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത്....

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാലയങ്ങള്‍ വീണ്ടും തുറന്നു; മന്ത്രി ആര്‍ ബിന്ദു ക്രമീകരണങ്ങള്‍ വിലയിരുത്തി

ഒന്നര വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിടപറഞ്ഞ് കലാലയങ്ങള്‍ വീണ്ടും സജീവമാകുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സര്‍വസന്നാഹവുമായാണ് അവസാനവര്‍ഷ ഡിഗ്രി,....

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; മൂന്നുപേര്‍ പിടിയില്‍

നിസാമുദ്ദീൻ എക്‌സ്പ്രസിൽ മയക്കുമരുന്ന് നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ്....

സിപിഐ ദേശീയ നേതൃയോഗം ഇന്ന് അവസാനിക്കും; വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാകും

സിപിഐ ദേശീയ നേതൃയോഗം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സമരവും വര്‍ത്തമാന....

Page 115 of 1353 1 112 113 114 115 116 117 118 1,353