Top Stories
ഖഗേന്‍ ദാസിന്റെ വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി; ‘അദ്ദേഹം ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തി’
വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി....
കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍ വച്ചാണ് മരണം.....
ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് 1 രൂപ മുതല്‍ 5 രൂപ വരെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്....
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ശിക്ഷാ നടപടിയായി ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു....
കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്....
നിടുംപൊയില്‍ ചുരത്തില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്....
രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം....
ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ എല്ലാവര്‍ക്കുമറിയാം.....
കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്....
തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.....
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെനറ്റില്‍ ബില്‍ പസാകാതിരുന്നത് ....
തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു....
കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്.....
വേട്ടയാടല്‍ രാഷ്ട്രീയമാണ് മുതിര്‍ന്ന് ജസ്റ്റിസുമാര്‍ നടത്തിയതെന്ന് സുപ്രീംകോടതിയിലെ ജൂനിയര്‍ ജസ്റ്റിസുമാര്‍.....
പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു....
വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതിയായ ബിനുരാജിന്റെ മരണം.....
സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും.....
കാഴ്ച്ചയില്ലാത്തവര്‍ക്കും പൂരം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ സിനിമ മലയാളമടക്കം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.....
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും....
യുഎഇ വിമാനങ്ങള്‍ തടഞ്ഞുവെന്ന യുഎഇ വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു.....
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ എടുക്കും....
ചീഫ് ജസ്റ്റിസിനെതിരെ പ്രതികരിച്ച മുതിര്‍ന്ന ജസ്റ്റിസുമാരെ ഭരണഘടനാബെഞ്ചില്‍ നിന്നും ഒഴിവാക്കി....