Top Stories

സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത്; ‘ഉറപ്പു ലഭിച്ചത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല’

സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും പറഞ്ഞിരുന്നു....

സുപ്രീംകോടതി പ്രതിസന്ധി; പ്രശ്‌നപരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍; ഇന്നും കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

തര്‍ക്കം തുടരുന്നതിനിടെ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരും കൂടിക്കാഴ്ച്ച നടത്തി.....

സജി ചെറിയാന്‍ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒന്‍പതു പേര്‍ പുതുമുഖങ്ങളാണ്.....

നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

ദിലീപിന്റെ ആവശ്യത്തെ പൊലീസ് കോടതിയില്‍ എതിര്‍ക്കും.....

ശ്രീജിത്തിനെ സമരരംഗത്ത് കിടത്തി ബുദ്ധിമുട്ടിക്കുന്നത് കേന്ദ്രവും സിബിഐയും; ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ സമരപ്പന്തലിലെത്തി മുതലക്കണ്ണീരൊഴുക്കി ബിജെപി നേതാക്കളെന്ന് സോഷ്യല്‍മീഡിയ

സംസ്ഥാന ബിജെപിക്ക് താല്‍പ്പര്യമുള്ള കേസിലെല്ലാം സിബിഐ രണ്ടാമതൊന്നാലോചിക്കാതെ അന്വേഷണം ഏറ്റെടുക്കുമ്പോഴാണ് ഈ അന്വേഷണത്തില്‍നിന്നു പിന്മാറുന്നത്....

ട്രാക്കില്‍ വിള്ളല്‍: എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

പുളിഞ്ചോടിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി....

നടക്കുന്നത് വന്‍കൊള്ള; പെട്രോളിനൊപ്പം ഡീസല്‍വിലയും കുതിച്ചുയരുന്നു

പെട്രോള്‍ വിലയും ദിനംപ്രതി കൂട്ടുകയാണ്.....

സുപ്രീംകോടതി പ്രതിസന്ധി: ചര്‍ച്ചകള്‍ ഇന്നും തുടരും; ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട് നിര്‍ണായകം

ഇന്നലെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു....

കെ.കെ രാമചന്ദ്രന്‍ നായരുടെ വിയോഗം; സിപിഐഎമ്മിനും ഇടതുപക്ഷത്തിനും വലിയ നഷ്ടമാണെന്ന് വിഎസ്

നഷ്ടമായത് ഏറ്റവും അച്ചടക്കവും ചിട്ടയും ഉള്ള നിയമസഭാ സാമാജികനെ....

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ദൂതന്‍വഴി സന്ദേശം കൈമാറാനുള്ള മോദിയുടെ നീക്കം പൊളിഞ്ഞു; രഹസ്യനീക്കം തത്‌സമയം പുറത്തുവിട്ട് ദേശീയമാധ്യമങ്ങള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വീട്ടില്‍ പ്രവേശിക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല.....

‘കൊഹ്‌ലി സ്വയം പുറത്ത് പോകണം’; രൂക്ഷവിമര്‍ശനവുമായി സേവാഗ്

ധവാനെ ടീമില്‍ നിന്നും കൊഹ്‌ലി പുറത്താക്കിയിരിക്കുകയാണ്. ....

പ്രവാസികളുടെ അനുഭവവും ജീവിതവും പുതിയ ആശയങ്ങളും ഒരു വേദിയില്‍; ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ കണ്ടത്

ആശയങ്ങള്‍ പങ്കുവച്ചതിന്റെ സംതൃപ്തിയാലാണ് ഓരോ പ്രവാസിയും മടങ്ങിയതും.....

Page 1151 of 1353 1 1,148 1,149 1,150 1,151 1,152 1,153 1,154 1,353