Top Stories

എടിഎം ഇടപാട് നിരക്ക് കൂട്ടിയേക്കും; പണലഭ്യതയില്ല, നഷ്ടം സഹിക്കാനാവില്ലെന്ന് ബാങ്കുകള്‍

അധിക ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചുമത്തിയതിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ കുത്തനെ കുറഞ്ഞിരുന്നു.....

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍

ബയോ മെട്രിക് കാര്‍ഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ച് പഞ്ച് ചെയ്യണം....

അഭിമാനിക്കാവുന്ന നിരവധി പദ്ധതികള്‍, തീരുമാനങ്ങള്‍: ദൃഢനിശ്ചയവും ജനങ്ങളോടുള്ള പ്രതിബദ്ധതയും: പിണറായി സര്‍ക്കാരിന്റെ 2017

മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ ഈവര്‍ഷം മുഖ്യമന്ത്രി അവലോകനം ചെയ്തു....

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

സഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും....

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

പ്രതിനിധി സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.....

ആര്‍എസ്എസ് അക്രമി സംഘം വെട്ടി മുറിച്ച സിപിഐഎം പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു

മഴു, വടിവാള്‍ എന്നിവ ഉപയോഗിച്ചാണ് ചന്ദ്രനെ ആര്‍എസ്എസ് അക്രമി സംഘം വെട്ടി മുറിച്ചത്.....

രജനിയുടെ രാഷ്ട്രീയപ്രവേശനം; പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

രാഷ്ടീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് മാത്രമാണ് രജനി പറഞ്ഞത്....

രാഷ്ട്രീയ പ്രവേശനം: രജനീകാന്തിനെ തള്ളി ടിടിവി ദിനകരന്‍

എംജിആറിനും അമ്മ ജയലളിതയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ല....

രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍

രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍.....

പുതുവത്സരാഘോഷത്തോടൊപ്പം ഐഎസ്എല്‍ മാച്ചും; കൊച്ചി കനത്ത സുരക്ഷയില്‍; കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 3500 ഓളം പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു.....

സിപിഐഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം

പുതിയ ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയേയും ഇന്ന് തെഞ്ഞെടുക്കും.....

ഓഖി: മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തിയായി

ധനസഹായവിതരണത്തിനായി വെള്ളിയാഴ്ച രാത്രി എട്ടുവരെ ട്രഷറി പ്രവര്‍ത്തിപ്പിച്ചു.....

പടയൊരുക്കം യാത്രയിലെ സംഘര്‍ഷം; കെഎസ്‌യു സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടി

ഇവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീക്കം ചെയ്തു.....

മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യുന്നത് തുടരുന്നു

'മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശം....

‘രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ല’; രാഷ്ട്രീയ പ്രവേശനത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ രജനിയുടെ പ്രതികരണം

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും രജനികാന്തിന്റെ പ്രസ്താവന....

Page 1155 of 1353 1 1,152 1,153 1,154 1,155 1,156 1,157 1,158 1,353