Top Stories
ഓഖി: 404 കോടിയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘത്തിന്റെ ശുപാര്‍ശ; റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും
നിവേദനത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് സംഘം കൈക്കൊണ്ടതെന്ന് തോമസ് ഐസക്കും ചന്ദ്രശേഖരനും....
ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.....
കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളാണ് ഇത്തവണ ഒഴിവാക്കിയത്.....
തിരുവനന്തപുരത്തും കണ്ണൂരും ഇടതുപക്ഷ പ്രവര്‍ത്തകരും ആക്രമണത്തിനിരയായി.....
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം.....
എന്‍സിപിയിലെ ചിലര്‍ പാര്‍ട്ടിയിലെ ജില്ലാ നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല....
പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.....
വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യം....
ഡോക്ടറെ അക്രമിച്ചത് തങ്ങളാണെന്ന് സുരേന്ദ്രന് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് സമ്മതിച്ചത്.....
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.....
ദുരിതാശ്വാസനിധി ധനസമാഹാരണത്തെ ഇരുകൈയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്.....
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....
ഇരുവരെയും രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു.....
കുമ്മനം ഗവര്‍ണറെ കണ്ടതും മനോജ് വധക്കേസിലെ അറസ്റ്റുമായി ബന്ധമുണ്ട്....
ബിജെപിയുടെ ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും കോടിയേരി ....
ഇത് പ്രകാരം മുത്തലാഖിലൂടെ ഭാര്യാബന്ധം വേര്‍പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കും.....
എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല....
പയ്യോളിയില്‍ നാളെ സിപിഐഎം ഹര്‍ത്താല്‍....
മൂന്ന് പേജടങ്ങുന്ന ഈ സര്‍ക്കുലര്‍ പളളികളില്‍ വായിക്കരുതെന്നും വൈദികര്‍ക്ക് നിര്‍ദേശമുണ്ട്.....
സംഭവത്തില്‍ താന്‍ പക്വതയോടെയാണ് പ്രവര്‍ത്തിച്ചതെന്ന് മേയര്‍....
ഗതാഗതകുരുക്ക് രൂക്ഷമായതിനാലാണ് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയത്.....
വയനാട്ടിലെ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെല്ലാം സമ്മേളനം ചര്‍ച്ച ചെയ്തതെന്ന് ഗഗാറിന് ....