Top Stories

മോദി സർക്കാരിന്റെ ജനദ്രോഹ നയം തുടരുന്നു; രാജ്യത്ത്  ഇന്ധനവില വീണ്ടും വർധിപ്പിച്ചു

മോദി സർക്കാരിന്റെ ജനദ്രോഹ നയം തുടരുന്നു; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാവുന്നത്. ഇന്നലെ പെട്രോളിന്....

റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്തും; നിയമസഭയില്‍ മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി വാതില്‍പ്പടി വിതരണം നടത്തുന്ന വാഹങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 കോടി 79 ലക്ഷം കവിഞ്ഞു

ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 20,799 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ....

തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മുസ്ലിം ലീഗില്‍ 12 കമ്മീഷനുകള്‍; പരാജയകാരണങ്ങള്‍ കണ്ടെത്തി രണ്ടാഴ്ചക്കകം കമ്മീഷനുകള്‍ റിപ്പോര്‍ട്ട് നല്‍കും

27 നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. 12 എണ്ണത്തിലും തോറ്റിരുന്നു. സിറ്റിങ് സീറ്റുകളായ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്,....

ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം; മോശമായ കാലാവസ്ഥയില്‍ വീടിന് പുറത്ത് ഇറങ്ങരുത്

ഷഹീന്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മോശമായ കാലാവസ്ഥയില്‍ സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍....

അധ്യാപകരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക; ജാഗ്രതാ നിര്‍ദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി....

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതല ഏല്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി.....

ആധാറിന് അപേക്ഷിക്കുന്നതും അപ്ഡേറ്റ് ചെയ്യുന്നതും ഇനി കൂടുതല്‍ എളുപ്പത്തില്‍; പുതിയ പദ്ധതിക്ക് രൂപം നല്‍കി

ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാനും ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ എളുപ്പത്തിലാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക്....

യുപി കർഷക കൊലപാതകം;മരണം എട്ടായി, പ്രക്ഷോഭം രാജ്യവ്യാപകമാകും

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക....

യു പിയിൽ ബിജെപി കാണിക്കുന്നത് ബ്രിട്ടീഷുക്കാരെക്കാൾ വലിയ ക്രൂരത; സീതാറാം യെച്ചൂരി

ഉത്തർപ്രദേശിൽ നടന്ന കർഷക കൊലപാതകത്തിൽ യോഗി സർക്കാരിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷുകാർ കാണിച്ചതിനെക്കാൾ വലിയ....

മോൻസൻ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

മോൻസൻ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച....

ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വടകരയിൽ നവീകരിച്ച ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മടപ്പിലാവിൽ ഓണിയപ്പറമ്പത്ത് ജിജിൻ ആണ് മുങ്ങി മരിച്ചത്. നാലര....

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളിൽ നിന്ന് അകലം പാലിക്കണം; മുഖ്യമന്ത്രി

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികൾ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹണി ട്രാപ്പ്....

കിളിമാനൂരിൽ കാറും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ കാറും തടി കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നാല്  പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വെഞ്ഞാറമൂടിലെ....

കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയ സംഭവം; മരണം നാലായി

യുപിയിൽ കർഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തിൽ മരണം നാലായി. ലവ്പ്രീത് സിംഗ് (20),നാചട്ടർ സിംഗ്....

അവനൊരു കുഞ്ഞല്ലേ.. അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്; ആര്യനെ പിന്തുണച്ച് സുനിൽ ഷെട്ടി

ലഹരി പാർട്ടിയിൽ നിന്നും എൻസിബി കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി നടൻ സുനിൽ....

ഏഴ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയിൽ

ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധു മുഹമ്മദ് ഷാൻ പിടിയിൽ. മുതുവാൻകുടിയിൽ നിന്നാണ് ഇയാൾ....

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം മോഹിച്ചു; രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം ആഗ്രഹിച്ചിട്ടും നടന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല. മുഖ്യമന്ത്രി പദവിയിലെത്താൻ ആവർത്തിച്ച്....

ഷഹീൻ ചുഴലിക്കാറ്റ്; മസ്‌കത്തിലേക്കുള്ള വിമാന സർവ്വീസുകൾ താൽകാലികമായി നിർത്തിവെച്ചു

മസ്‌കത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താൽകാലികമായി നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള....

എറണാകുളത്ത് കിടക്ക ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

എറണാകുളം കാലടി മരോട്ടിച്ചുവടിൽ കിടക്ക ഗോഡൗണിൽ തീപിടിത്തം. അപകടത്തിൽ രണ്ട് നില കെട്ടിടത്തിലെ ഒരു നില പൂർണ്ണമായും കത്തിനശിച്ചു. കാലടി....

യുകെയിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍; മാർഗനിർദേശം പുതുക്കി

യുകെയിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കി. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേരളവും പുതുക്കി. ഇന്ത്യയിൽ....

വിദ്യാർത്ഥികളെ വരവേൽക്കാൻ കലാലയങ്ങൾ സജ്ജം; മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളെ വരവേൽക്കാൻ എല്ലാ കലാലയങ്ങളും സജ്ജമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എല്ലായിടത്തും കൊവിഡ് പ്രോട്ടോക്കോൾ....

Page 116 of 1353 1 113 114 115 116 117 118 119 1,353