Top Stories

ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്ച കോളേജിലെ സന്ദര്‍ശക മുറിയില്‍

അഭിഭാഷകനൊപ്പമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.....

മലപ്പുറം ഫ്‌ളാഷ് മോബ്; മതമൗലികവാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്എഫ്‌ഐ

വലിയ പിന്തുണയും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചു.....

സര്‍ക്കാരിന്റെ പുതിയ സഹകരണ ഭേദഗതി നിയമം ഹൈക്കോടതി ശരിവെച്ചു; ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി

ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.....

എട്ടു ദിനരാത്രങ്ങളുടെ സിനിമാ ആഘോഷങ്ങള്‍ക്ക് തുടക്കം; ആദ്യ ദിനം തന്നെ സിനിമാ പ്രേമികളുടെ നീണ്ട നിര

ദി ഇന്‍സള്‍ട്ട് വൈകീട്ട് 6ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.....

കേന്ദ്രത്തിന് വന്‍തിരിച്ചടി; വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

നിലവില്‍ അനുമതി വാങ്ങാതെ നടത്തി വന്ന നിര്‍മാണങ്ങളെല്ലാം നിറുത്തി വയ്‌ക്കേണ്ടിയും വരും.....

സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കിയത് ഹൈക്കോടതിയില്‍

മറ്റു കേസുകള്‍ സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും വിജിലന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.....

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം; അഞ്ചു സഹപാഠികള്‍ അറസ്റ്റില്‍; കോളേജ് പ്രിന്‍സിപ്പലിനെയും പ്രതിചേര്‍ക്കും

പ്രിന്‍സിപ്പലിന്റെ പ്രേരണയിലാണ് വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഢിപ്പിച്ചതെന്നാണ് മൊഴി....

മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് മലയാളി സംഘി; പരാമര്‍ശം കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിക്ക് പിന്നാലെ

ബാബറി മസ്ജിദ് ദിനത്തില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു....

ഇവിടെ കാറ്റൊഴിഞ്ഞു, നോവിന്റെ കാറൊഴിയുന്നില്ല; കടലില്‍ പോയ ഉറ്റവര്‍ക്കായി കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയും പൊഴിയൂര്‍ ഗ്രാമവും കാത്തിരിക്കുന്നു

അച്ഛനെ കാത്തിരിക്കുന്ന മക്കള്‍, ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് നിറകണ്ണുകളോടെയിരിക്കുന്ന ഭാര്യമാര്‍....

മലപ്പുറം ഫ്‌ളാഷ് മോബ്; പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുവജന കമീഷന്‍ കേസെടുത്തു; പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ചിന്താ ജെറോം

അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാന്‍ നിര്‍ദേശം....

Page 1163 of 1353 1 1,160 1,161 1,162 1,163 1,164 1,165 1,166 1,353