Top Stories

ഓഖി: രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ

ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി....

കോഴിക്കോട് കോണ്‍ഗ്രസില്‍ ക്വട്ടേഷന്‍ വധശ്രമം

ഷാജര്‍ അറാഫത്താണ് തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം പിന്തുടരുന്നു എന്ന് പൊലീസില്‍ പരാതി നല്‍കിയത്.....

റവന്യൂ അദാലത്തില്‍ പന്തലിട്ട കരാറുകാരന് പണം നല്‍കിയില്ല: ആലപ്പുഴ ജില്ലാ കളക്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

പണം നല്‍കാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കിയില്ല.....

ശശി കപൂര്‍ അന്തരിച്ചു

മുംബെെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....

ഓഖി: നൂറോളം മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ സുരക്ഷിതരായി എത്തി

25ഓളം പേരെ നാവികസേനയും കോസ്റ്റല്‍ഗാര്‍ഡുമാണ് രക്ഷപ്പെടുത്തിയത്.....

കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം: പരിഹസിച്ച് മോദി

അധ്യക്ഷ സ്ഥാനത്തേക്ക് മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പിച്ചിട്ടില്ല.....

സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി വി.എസ്

നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും വി.എസ് ഉറപ്പ് നല്‍കി....

ഓഖി: 29 പേരെ കൂടി രക്ഷിച്ചു; തിരച്ചില്‍ തുടരുന്നു

13 പേരെ നാവികസേനയും 16 പേരെ വ്യോമസേനയുമാണ് രക്ഷപ്പെടുത്തിയത്....

ഓഖി ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് കാറ്റു നീങ്ങുന്നു....

അബിയുടെ വീട്ടില്‍ ദിലീപ് എത്തി; ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാതെ ഷെയിന്‍ നിഗം

അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ദിലീപ് എത്തിയത്.....

ഓഖിയുടെ മറവില്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം; നേതാവിനെ നാട്ടുകാര്‍ വിരട്ടി ഓടിച്ചു

കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ സാന്നിധ്യത്തിലായിരുന്നു അനുയായികളുടെ ഈ കുത്തി തിരിപ്പ് ശ്രമം.....

കൊല്ലത്ത് കടലില്‍ കാണാതായവരെ നാട്ടിലെത്തിച്ചു; സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് രക്ഷപെട്ടതെന്ന് ആന്റണി

ജോനകപ്പുറം മത്സ്യമേഖലയില്‍ കാത്തിരുപ്പിന്റെ പിരിമുറുക്കത്തിന് ഇതോടെ അവസാനമായി.....

Page 1165 of 1353 1 1,162 1,163 1,164 1,165 1,166 1,167 1,168 1,353