Top Stories

ഓഖി: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസ്ഥാന മന്ത്രിമാര്‍

ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് തീരപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടന്നത്.....

എറണാകുളത്ത് പൊലീസിന്റെ സദാചാരഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കൊന്നുകളയുമെന്ന് പൊലീസുകാരന്റെ ഭീഷണി

നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്.....

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.....

‘അബി, അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കും’; ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്....

‘അദ്ദേഹം ജീവിച്ചത് അസുഖം മൂടിവച്ച് ചിരിച്ച മുഖത്തോടെ’

ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല....

ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു; കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ്; അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടല്‍

കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്.....

യുഡിഎഫ് വിടുമെന്ന സൂചന ശക്തമാക്കി വീരേന്ദ്രകുമാര്‍; ചെന്നിത്തലയുടെ ‘പടയൊരുക്ക’ത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ഒഡീഷയിലേക്ക് പോകുന്നുവെന്നാണ് വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പീപ്പിളിനോട് പ്രതികരിച്ചത്.....

ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

കോടികളുടെ ലാഭത്തിന്റെ ഒരു പങ്ക് താരങ്ങള്‍ക്കും വേണമെന്ന് കോഹ്‌ലി....

വീണ്ടും മുസ്ലീംവിരുദ്ധ പരാമര്‍ശവുമായി ട്രംപ്; മാപ്പ് പറയണമെന്ന് ബ്രിട്ടണ്‍

നിലപാട് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ....

ബിസിസിഐയ്ക്ക് വന്‍തിരിച്ചടി; കോമ്പറ്റീഷന്‍ കമ്മീഷന്‍ 52 കോടി പിഴ വിധിച്ചു

ഐപിഎല്‍ കരാറില്‍ ചട്ടലംഘനം നടത്തിയതിനാണ് പിഴ....

ദിലീപിനെ പിന്തുടര്‍ന്ന് പൊലീസ് ദുബായില്‍; നടിയുടെ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തുക ലക്ഷ്യം

ദിലീപ് നിരീക്ഷണത്തിലാണെന്ന സൂചന അന്വേഷണസംഘം നല്‍കുന്നുണ്ട്.....

എ.കെ ആന്റണി ആശുപത്രിയില്‍

അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍....

Page 1166 of 1353 1 1,163 1,164 1,165 1,166 1,167 1,168 1,169 1,353