Top Stories

ചന്ദ്രശേഖരന്‍നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടം; മുഖ്യമന്ത്രി പിണറായി

സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.....

ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി

ആറു തവണ എം എല്‍ എയും 3 തവണ മന്ത്രിയുമായിരുന്നു....

സോളാര്‍ റിപ്പോര്‍ട്ടിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തലയുടെ ജാഥയെന്ന് കാനം; നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാകണം

എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കുന്ന മാധ്യമങ്ങള്‍, സോളാറില്‍ യുഡിഎഫിനെ വെളളപൂശുകയാണെന്ന് മന്ത്രി എംഎം മണി....

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 200 പഠന ദിനങ്ങള്‍ ഉറപ്പാക്കും

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായിരുന്നു.....

സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതി; ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവ്

പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.....

മോദി സര്‍ക്കാരിന്റെ പ്രതികാരനടപടി തുടരുന്നു ; എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

പത്മാവതി റിലീസ് തടയില്ലെന്ന് സുപ്രീംകോടതി; ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം

കോടതിവിധി ബിജെപിക്കും ബിജെപി മുഖ്യമന്ത്രിമാര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.....

സേലത്തെ കോളേജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ്; അനുവദിക്കില്ലെന്ന് കോളേജ് എംഡി

നിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍....

ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ്; തെളിവായി ശബ്ദസന്ദേശം

ഐസിസിന്റെ റിക്രൂട്ടറായ മന്‍സിയോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ട്....

ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

ഭൂഗര്‍ഭ ജലതോത് കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി....

കണ്ണൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

ആര്‍എസ്എസ്-ബിജെപി ഗുണ്ടകളാണ് ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്.....

ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍; ഹാജരാക്കുന്നത് മൂന്നു മണിക്ക്; കേരളാ ഹൗസില്‍ കനത്തസുരക്ഷ

അശോകന്‍ സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി കേരള ഹൗസില്‍ ചര്‍ച്ച നടത്തി.....

മധ്യപ്രദേശില്‍ 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു

ശിവ്‌രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയത്.....

Page 1167 of 1353 1 1,164 1,165 1,166 1,167 1,168 1,169 1,170 1,353