Top Stories

പത്മാവതിക്ക് കേരളത്തിലും ഭീഷണി; പ്രദര്‍ശനം തടഞ്ഞ് തീയറ്റര്‍ കത്തിക്കുമെന്ന് സംഘികളുടെ കൊലവിളി

മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ പദ്മാവതിക്ക് നിരോധനമേര്‍പ്പെടുത്തി....

തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം; ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവര്‍ത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

മേയര്‍ക്ക് നേരെയുണ്ടായ ആക്രമണം; ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്

കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.....

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ വൈസ് പ്രസിഡന്റ് ആര്? നറുക്ക് ഒരു മലയാളിക്ക്

രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുള്ള പ്രാപ്തിയുമാണ് നറുക്ക് വീഴാന്‍ കാരണം....

മൂന്നാര്‍ റെസ്റ്റ് ഹൗസിലെ ക്രമക്കേട്; രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്;

കുറ്റക്കാര്‍ക്ക് മാപ്പ് ഉണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.....

മേയര്‍ക്ക് നേരെ ആക്രമണം; ബിജെപി നടപടി പ്രാകൃതമാണെന്ന് കോടിയേരി; സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം

കാലിന് പിടിച്ച് നിലത്തിട്ടതും മര്‍ദ്ദിച്ചതും ന്യായീകരിക്കാനാകാത്ത ഹീനനടപടി....

മേയര്‍ക്ക് നേരെ ബിജെപി ആക്രമണം; പണിമുടക്ക് പ്രഖ്യാപിച്ച് തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍

കൗണ്‍സില്‍ യോഗത്തിനിടെയാണ് ബിജെപിയുടെ ആക്രമണം നടത്തിയത്....

ബിജെപി കൗണ്‍സിലര്‍മാര്‍ ഗൂഢാലോചന നടത്തി ആക്രമിക്കുകയായിരുന്നെന്ന് മേയര്‍ വികെ പ്രശാന്ത്

പുറത്ത് നിന്ന് എത്തിയ ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നെന്ന് മേയര്‍....

‘സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം’; ആഞ്ഞടിച്ച് ശശി തരൂര്‍

ഒരു സ്വകാര്യ വീഡിയോ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു അമിതിന്റെ പരിഹാസം.....

സാമ്പത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല....

സാമ്പത്തിക സംവരണം; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബാലകൃഷ്ണപിള്ള; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പിള്ള

പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ലെന്നും ബാലകൃഷ്ണപിള്ള....

ഗെയില്‍ പദ്ധതി: ആശങ്കയകറ്റാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന

വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു....

Page 1170 of 1353 1 1,167 1,168 1,169 1,170 1,171 1,172 1,173 1,353