Top Stories

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. വയനാട്ടിയും കനത്ത മഴ തുടരുന്നു.....

കേന്ദ്രത്തിന്റെ ജനദ്രോഹ നയം തുടരുന്നു; ഇന്ധനവില നാളെയും വര്‍ധിപ്പിക്കും

ഇന്ധനവില നാളെയും കൂടും. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിപ്പിക്കും. 10 ദിവസം കൊണ്ട്....

എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ പോസ്റ്റർ പ്രകാശനം കോഴിക്കോട് വച്ചു....

കേരളത്തിന് ഇന്ത്യാ ടുഡേ ഹെൽത്ത് ഗിരി അവാർഡ്

ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാനത്തിന്....

മും​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​ൽ​ഹി

ഡ​ൽ​ഹി​യു​ടെ ശ്രേ​യ​സാ​യി മു​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ. മും​ബൈ ഇ​ന്ത്യ​ൻ​സി​ൻറെ തീ​പാ​റും ബൗ​ളിം​ഗി​നെ സ​ധൈ​ര്യം നേ​രി​ട്ട ശ്രേ​യ​സ് ഡ​ൽ​ഹി​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.....

പാലാ കൊലപാതകം; പ്രതി അഭിഷേക് റിമാന്‍ഡില്‍

പാലായില്‍ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്....

ഭീകരരുടെ സ്വര്‍​​ഗമായി പാകിസ്ഥാന്‍ തുടരുന്നു; ആശങ്ക പങ്കു വച്ച് അമേരിക്ക

അഫ്​ഗാനിസ്ഥാനിലേതുപോലെ പാകിസ്ഥാനും ഭീകരരുടെ സ്വർ​​ഗമായി തുടരുന്നതിൽ ആശങ്കാകുലരാണെന്ന് അമേരിക്ക. പാകിസ്ഥാനുമായി ബന്ധപ്പെട്ട ആശങ്ക ദീർഘകാലമായുള്ളതാണെന്നും അതിപ്പോഴും നിലനിൽക്കുന്നെന്നും പെന്റഗൺ പ്രസ്....

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ക്ലബ്ഹൗസ്

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളുമായി ക്ലബ്ഹൗസ്. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതടക്കമുള്ള പുത്തൻ ഫീച്ചറുകൾ ഈ മാസം അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് ക്ലബ്ഹൗസ് റൂമുകൾ....

സ്കൂൾ തുറക്കല്‍; സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പിന്തുണ

സ്കൂൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 955 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 955 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 285 പേരാണ്. 1228 വാഹനങ്ങളും പിടിച്ചെടുത്തു.....

സംസ്​ഥാനത്തെ കോളേജുകളിൽ എല്ലാ ക്ലാസുകളും 18ന്​ തുടങ്ങും; കല്യാണം, മരണാനന്തര ചടങ്ങുകൾക്ക്​ 50 പേർക്ക്​ അനുമതി

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും....

മൂന്നരക്കോടിയുടെ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

ബംഗളൂരുവില്‍ 3.2 കോടി വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. ബംഗളൂരു റെയില്‍വേ പൊലീസിന് ലഭിച്ച....

തിരുവനന്തപുരത്ത് 1,584 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,584പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,102 പേർ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്; “ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് അഴകൊഴമ്പന്‍ നിലപാടുകള്‍ കൈക്കൊള്ളുന്നു”

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് ലീഗ് പ്രവർത്തക സമിതി....

പാലാ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

പാലായിലെ നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടു കൂടിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി....

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 14,437

കേരളത്തിൽ ഇന്ന് 13,217 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂർ 1579, കോഴിക്കോട് 1417, കൊല്ലം....

ലോക് ജനശക്തി പാർട്ടിയുടെ ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ചിരാഗ് പസ്വാനും പശുപതി പരസും തമ്മിലുള്ള പരസ്യപ്പോരിനിടയിൽ ലോക് ജനശക്തി പാർട്ടിയുടെ ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നിയമസഭാ....

ഹരിത വിഷയത്തിൽ ലീഗിനെ വിമർശിച്ച് മുല്ലപ്പള്ളി

ഹരിത വിഷയത്തിൽ ലീഗിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നു. രാഷ്ട്രീയ രംഗത്തുള്ള....

‘രാഷ്ട്ര പിതാവിന് ആദരാഞ്ജലി’; മുല്ലപ്പള്ളിയെ ട്രോളി സോഷ്യൽ മീഡിയ; Nothing Doing

ജനിച്ച ദിവസം തന്നെ ഗാന്ധിജിയെ കൊല്ലാൻ മുല്ലപ്പളിയ്ക്കല്ലാതെ മറ്റാർക്കു കഴിയും? ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട് മുല്ലപ്പള്ളി....

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണ്; ജസ്റ്റിസ് എൻ.വി. രമണ

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. രാജ്യത്തെ ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ അടക്കം....

കാട്ടുപന്നിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു

കാസർകോട് കർമ്മംതൊടിയിൽ സ്‍കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പു നായരാണ് മരിച്ചത്. 60 വയസായിരുന്നു. ചെർക്കള-ജാൽസൂർ സംസ്ഥാനാന്തര....

പത്തനംതിട്ട കൊടുംതറ ഗവ. എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണാ....

Page 118 of 1353 1 115 116 117 118 119 120 121 1,353