Top Stories

കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു

റദ്ദാക്കിയെങ്കിലും ആറു മാസത്തേക്കു കൂടി ഇപ്പോഴത്തെ അവസ്ഥ തുടരും....

മരണത്തിലും ജീവിതം പോലെ: ഗൗരി ലങ്കേഷിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളില്ലാതെ; കണ്ണുകള്‍ ദാനം ചെയ്തും മാതൃക

ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.....

ഗൗരി ലങ്കേഷ് കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം

അന്വേഷണത്തിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ....

ഗോരക്ഷയുടെ പേരില്‍ സംഘി അഴിഞ്ഞാട്ടം അനുവദിക്കരുത്; കേന്ദ്രത്തോട് സുപ്രീംകോടതി

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ്....

മോഹന്‍ലാലിന്റെ സന്തതസഹചാരിയും ദിലീപിനെ കാണാന്‍ ജയിലില്‍

ഗണേഷ്‌കുമാര്‍ എംഎല്‍എ മടങ്ങിയതിന് പിന്നാലെയാണ് ആന്റണിയുടെ സന്ദര്‍ശനം.....

ദിലീപിനെ പിന്തുണച്ച് ഗണേഷ് കുമാര്‍ എംഎല്‍എ; കോടതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് വരെ ദിലീപ് നിരപരാധി

ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്.....

സുനിയുമായി ബന്ധം: കാവ്യയുടെ സഹോദരന്റെ ആദ്യപ്രതികരണം

ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും മിഥുന്‍....

മോഹന്‍ ഭാഗവതിന്റെ പ്രസംഗം വര്‍ഗീയ കലാപങ്ങളിലേക്ക് നയിക്കും; മുന്‍കരുതലുമായി മമതാ സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം വിവിധ ജില്ലകളില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു....

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു.....

ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു; കര കയറ്റാന്‍ ശ്രമം തുടരുന്നു

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു....

കുടിച്ച് തിമിര്‍ക്കുന്ന ഓണാഘോഷം; ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടിയുടെ മദ്യം വിറ്റെന്ന് ബെവ്കോ; ഉത്രാടപാച്ചിലില്‍ മാത്രം കുടിച്ചത് 72 കോടിയ്ക്ക്

ഉത്രാട ദിനത്തില്‍ 71.17 കോടിയുടെ മദ്യം വിറ്റു. ക‍ഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.66 കോടിയാണ് ഇത്തവണ കൂടിയത്....

ദിലീപിനെ കാണാന്‍ ജയറാമും ആലുവ ജയിലില്‍

പത്തുമിനിറ്റോളം സംസാരിച്ച ശേഷം ജയറാം മടങ്ങി ....

Page 1187 of 1353 1 1,184 1,185 1,186 1,187 1,188 1,189 1,190 1,353