Top Stories
പത്തനംതിട്ട കൊടുംതറ ഗവ. എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ജില്ലയിലെ ഓരോ പൊലീസ്....
സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല.18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മുഴുവന്‍ പേര്‍ക്കും....
പുരാവസ്തു തട്ടിപ്പ് കേസില്‍ മോൻസന്‍ മാവുങ്കൽ റിമാൻഡിൽ. ഈ മാസം ഒൻപതാം തീയതി വരെയാണ് മോൻസനെ റിമാൻഡ് ചെയ്തത്. എറണാകുളം....
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഘട്ട അഡ്മിഷൻ കട്ട് ഓഫ് മാർക്ക് പ്രഖ്യാപിച്ച് ദില്ലി സർവകലാശാല. പല കോളേജുകളിലും 100....
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയത്ത് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിച്ചാണ്....
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ഇന്ന് (ഒക്ടോബർ രണ്ട്) മണിക്കൂറിൽ 40....
പാലായിൽ സഹപാഠി നിതിനയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനായി പാലാ സെന്റ് തോമസ് ക്യാമ്പസിൽ എത്തിച്ചു.....
വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യ ജീവി ശല്യം തടയാൻ ശക്തമായ നടപടികളാണ് സര്‍ക്കാര്‍....
ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ....
ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ....
സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 152-ാം ജൻമവാർഷികം സംസ്ഥാനത്ത് വിപുലമായി ആചരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ....
കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ....
കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ബിജെപി സർക്കാർ ചെയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക രംഗത്ത് വൻ തകർച്ചയ്ക്കാണ് കേന്ദ്ര....
ഗാന്ധിജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന്....
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവർത്തിച്ച് വി.എം. സുധീരൻ. ഗാന്ധിജയന്തി ദിനത്തിൽ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 24,354 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 2,73,889 പേരാണ്....
പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസ് ബുക്കിംഗിന്....
ഇന്ന് ഗാന്ധിജയന്തി. ഇന്ന് ലോകം ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഊര്‍ജപ്രവാഹമാണ് ഗാന്ധിസ്മൃതി. സത്യം, അഹിംസ,....
പാതിയില്‍ മുറിഞ്ഞ വയലിന്റെ തന്ത്രികള്‍ പോലെ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2018 സെപ്റ്റംബര്‍....
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ തെളിവെടുപ്പ്....
വീട്ടിൽ നിന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു സാധാരണ ഇറങ്ങുന്നത് പോലെ തന്നെയാണ് അഭിഷേക് ഇറങ്ങിയതെന്നും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും....
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍....