Top Stories

‘മാഡം കാവ്യ തന്നെ, പക്ഷെ ബുദ്ധികേന്ദ്രം മറ്റൊരാള്‍’: വീണ്ടും പള്‍സര്‍ സുനി

കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.....

ഗര്‍ഭിണിയെ അബോധാവസ്ഥയില്‍ കിടത്തി ഡോക്ടര്‍മാരുടെ കയ്യാങ്കളി; വഴക്കിനൊടുവില്‍ സിസേറിയനിലൂടെ പുറത്തെടുത്ത നവജാതശിശു മരിച്ചു

ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.....

മുംബൈയിലെ മഴയില്‍ അഞ്ചു മരണം; നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍

ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം....

‘മലബാര്‍ മില്‍ക്ക്’ പാലില്‍ നിരോധിതവസ്തുക്കള്‍; പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു; അതിര്‍ത്തികളില്‍ പരിശോധന തുടരുന്നു

വാളയാറില്‍ ഒരാഴ്ചക്കാലത്തേക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ലബോറട്ടറി കൂടി തുറന്നു....

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

സദ്യയ്ക്ക് ശേഷം മന്ത്രിയോടുള്ള നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍. ....

നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവം; അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്ത വിട്ടയച്ചു

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.....

മറുപടികളില്‍ നിന്ന് ഒളിച്ചോടി ബിജെപിയും അമിത് ഷായും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു

സെപ്തംബര്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര ഒക്ടോബര്‍ മാസത്തിലേക്കാണ് മാറ്റിയത്....

പാറ്റൂരിലെ കയ്യേറ്റം സ്ഥിരീകരിച്ച് സര്‍ക്കാര്‍; ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയില്‍, ഇത് തിരിച്ചുപിടിക്കണം

ജല അതോറിറ്റിയുടെയും സര്‍ക്കാരിന്റേയും ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്....

ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമോ? ലഭിച്ച നിയമോപദേശം ഇങ്ങനെ

രണ്ടാം തവണയും തളളിയതോടെ ജയില്‍വാസം നീളുമെന്നുറപ്പായി.....

കോടതി വിധി നടപ്പാക്കുന്നതില്‍ അനാസ്ഥ; എംജി വിസിയെയും രജിസ്ട്രാറെയും ശിക്ഷിച്ച് ഹൈക്കോടതി

2010ലെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.....

‘പീഡനക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി’; വെളിപ്പെടുത്തലുകളുമായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍

കഠിന തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ്, ഹണിപ്രീത് സിംഗിന്റെ വെളിപ്പെടുത്തല്‍....

Page 1190 of 1353 1 1,187 1,188 1,189 1,190 1,191 1,192 1,193 1,353