Top Stories

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍....

പ്രതിസന്ധികള്‍ മറികടന്ന് ഇടമലക്കുടിയില്‍ വൈദ്യുതി എത്തിച്ചു; അഭിമാനനേട്ടമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലും വൈദ്യുതി എത്തി....

പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

2016-17 വര്‍ഷത്തില്‍ ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3762 ദശലക്ഷം ക്യുബിക് അടി....

വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മറികടക്കാന്‍ പുതിയവഴി; വോട്ടിന് സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍....

വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി മാണി കോണ്‍ഗ്രസ് മാറിയെന്ന് പി സി ജോര്‍ജ്; മാണിയുടെ മുഖ്യമന്ത്രിക്കസേര നഷ്ടമാക്കിയത് ജോസ് കെ മാണിയെന്നും വിമര്‍ശനം

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്. ജോസ് കെ മാണിയുടെയും ഭാര്യയുടെയും ഭരണമാണ്....

അറവുശാലകള്‍ പൂട്ടാന്‍ യോഗി സര്‍ക്കാരിന് എന്തവകാശമെന്ന് ഹൈക്കോടതി; പുതിയ അറവുശാലകള്‍ തുറക്കണമെന്നും ഉത്തരവ്

ലഖ്‌നൗ: യു പിയിലെ ബി ജെ പി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ....

സെന്‍കുമാറിനെ തിരുത്തി സര്‍ക്കാര്‍; വിവാദം വേണ്ട; പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുമെന്നും സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെ സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ നടപടികള്‍ അപ്രായോഗികമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്....

മാപ്പുപറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍; മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി: സുപ്രിംകോടതിയുമായുള്ള ഏറ്റുമുട്ടിലില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം പിന്‍വാങ്ങി. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയില്‍ മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.....

മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം

ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി....

ആധാര്‍ കേസില്‍ അടുത്ത ബുധനാഴ്ച്ച മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി; ഹര്‍ജി സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ

ഉച്ചഭക്ഷണമടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്....

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍....

കൊല്ലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകനെ കൊല്ലാന്‍ ആര്‍എസ്എസ് സംഘം; കാര്യവാഹിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

കൊല്ലം: ആര്‍എസ്എസ് കാര്യവാഹിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. ആക്രമണത്തിനിടെ അടിയേറ്റ് കാലൊടിഞ്ഞ കാര്യവാഹിനെ ഗുരുതര പരുക്കുകളോടെ....

ഐഎസ്എലിലേക്ക് കേരളത്തില്‍ നിന്ന് ഒരു ടീം കൂടി?; പുതിയ ഫ്രാഞ്ചെസി ലേലത്തില്‍ തിരുവനന്തപുരവും

മൂന്ന് ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലില്‍ ആകെ 11 ഫ്രാഞ്ചൈസികളാവും....

കേരള സഹകരണ ബാങ്കിന് സമയമായെന്ന് സഹകരണ മന്ത്രി കടകംപള്ളി; എസ്ബിടി – എസ്ബിഐ ലയനത്തെ അനുകൂലിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും സഹകരണ മന്ത്രി

തിരുവനന്തപുരം : കേരള സഹകരണ ബാങ്കിന് സമയമായെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ പോകുന്ന....

വിരാട് കോഹ് ലിയുടെ മോശം ഫോം ടീം ഇന്ത്യയെ ബാധിക്കില്ല; ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി സാധ്യതയുണ്ടെന്നും കപില്‍ ദേവ്

ദില്ലി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍....

വിദ്വേഷ പ്രസംഗം; യോഗിയെ വിചാരണ ചെയ്യാന്‍ യോഗി സര്‍ക്കാരിന്റെ അനുമതിയില്ല

ലക്‌നൗ: മുഖ്യമന്ത്രിയായതോടെ പഴയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടില്ലെന്ന തീരുമാനത്തിലാണ് യോഗി ആദിത്യനാഥ്. 2007 ല്‍ യു....

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തീരുമാനമെടുത്തവരേ; നിങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമം അറിയണ്ടേ…

തിരുവനന്തപുരം : എടിഎം ഉള്‍പ്പടെയുള്ള ബാങ്കിംഗ് സേനവങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള എസ്ബിഐ തീരുമാനത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ബാങ്ക് അക്കൗണ്ട്....

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് പൊടിക്കുന്നത് ശതകോടികള്‍; മോദി വികസിത ഇന്ത്യയുടെ പിതാവെന്ന് പ്രചരണം; ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന പ്രചരണകണക്ക് ഇങ്ങനെ

ദില്ലി: വികസിത ഇന്ത്യയുടെ പിതാവ് എന്നാണ് മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. രാജ്യമെങ്ങും പൊടിപൊടിക്കുന്ന വമ്പന്‍ ആഘോഷങ്ങള്‍ക്ക്....

Page 1192 of 1353 1 1,189 1,190 1,191 1,192 1,193 1,194 1,195 1,353