Top Stories

കൊച്ചി മെട്രോയ്ക്ക് സുരക്ഷാ അനുമതി ലഭിച്ചു; ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിച്ചേക്കും

കൊച്ചി മെട്രോയ്ക്ക് സുരക്ഷാ അനുമതി ലഭിച്ചു; ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിച്ചേക്കും

കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയില്‍വേ സുരക്ഷാ കമീഷണറുടെ അനുമതി. രാജ്യത്തെ മികച്ച മെട്രോയാണ് കൊച്ചിയെന്ന് വിലയിരുത്തി സുരക്ഷാ കമീഷണര്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അനുമതിപത്രം കെഎംആര്‍എല്‍ അധികൃതര്‍ക്ക്....

പന്ത്രണ്ടു വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം ആക്രിവിറ്റ കാശിനെച്ചൊല്ലിയുണ്ടായ തര്‍ക്കം

ഹൈദരാബാദ് : ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ്....

നീറ്റ് പരിക്ഷയ്ക്കിടെ വസ്ത്രം അഴിച്ച സംഭവം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍....

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ദാതാക്കളായ തടവുകാര്‍ക്ക് പരോള്‍ നല്‍കും; തീരുമാനം ഉന്നത തല യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ....

നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും എത്തിക്കാനും അറിയാം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. എഴുതാനും....

ബിജെപി സംസ്ഥാന നേതാവിന്റെ കാല്‍ തല്ലിയൊടിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; തര്‍ക്കം ഫണ്ട് പിരിവുമായി ബന്ധപ്പെട്ട്

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ വീട്ടില്‍ കയറി ആക്രമിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലാല്‍....

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു; രോഹിത് ശര്‍മയും ഷമിയും ടീമില്‍; ഉത്തപ്പയെയും ഗംഭീറിനെയും റെയ്‌നയെയും പരിഗണിച്ചില്ല

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. കോഹ്‌ലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി,....

സെന്‍കുമാര്‍ കേസ്: പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

ദില്ലി: സെന്‍കുമാര്‍ കേസിലെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയലക്ഷ്യ....

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് തിരിച്ചടി; നാലു കേസുകളിലും വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്; ഹൈക്കോടതി വിധി റദ്ദാക്കി

ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് തിരിച്ചടി. നാലു കേസുകളിലും പ്രത്യേക വിചാരണ തുടരാന്‍ സുപ്രീംകോടതി....

ബിജെപി സംസ്ഥാന നേതാവിന്റെ കാലു തല്ലിയൊടിച്ചത് ആര്‍എസ്എസ് തൃക്കാക്കര മുഖ്യ കാര്യവാഹക്; ആക്രമണം വീട്ടില്‍ അതിക്രമിച്ച് കയറി

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ്....

ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ഷോക്കടിപ്പിക്കുന്നു; വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: ഛത്തീസ്ഗഢ് പൊലീസ് ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ശരീരത്തില്‍ ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ....

ദില്ലിയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; അന്വേഷണം ആരംഭിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് ഒരുങ്ങിയ ജെറ്റ് എയര്‍വേയ്‌സ് വിമാനം സമീപത്തുണ്ടായിരുന്ന മറ്റൊരു ജെറ്റ് എയര്‍വേയ്‌സ്....

ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍റെഡ്ഢിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്ന് വിജിലന്‍സ് കോടതി ഇന്ന് വിധിക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍ ശങ്കര്‍റെഡ്ഢി ബാര്‍ കോഴക്കേസ് അട്ടിമറിച്ചു എന്ന ഹര്‍ജിയില്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണമോ എന്ന് വിജിലന്‍സ്....

സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണും; കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ വൈകിട്ട് നാലിന്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റടുത്ത ടിപി സെന്‍കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ്....

ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; വിജയമുറപ്പിച്ചത് 65.5 ശതമാനം വോട്ടുകള്‍ നേടി; രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന് ജയം. 65.5 ശതമാനം വോട്ട് നേടിയാണ് മക്രോണ്‍ പ്രസിഡന്റ് ആയി....

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കാമുകനുള്‍പ്പടെ മൂന്ന് പേര്‍ പൊലീസ് പിടിയില്‍

കൊട്ടാരക്കര : പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പനവേലി അമ്പലക്കര ഇരുകുന്നം....

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ....

Page 1196 of 1353 1 1,193 1,194 1,195 1,196 1,197 1,198 1,199 1,353