Top Stories

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധന; സംഭവം കണ്ണൂര്‍ സെന്‍ട്രലില്‍; പെണ്‍കുട്ടിയും അമ്മയും പീപ്പിള്‍ ടിവിയോട്

കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയെന്ന് പരാതി. കണ്ണൂര്‍ കേന്ദ്രത്തിലാണ് സംഭവം. ഡ്രസ് കോഡ്....

രാജഗോപാലിന്റെ ഓഫീസ് ആക്രമിച്ചത് മലയന്‍കീഴിലെ ബ്ലേഡ് മാഫിയ; സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമണവുമായി സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.....

അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി കോഴ വാങ്ങിയെന്ന് കപില്‍ മിശ്ര; ‘ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഇത് സാധാരണമാണെന്നും കാര്യമാക്കേണ്ടെന്നും മറുപടി’

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. രണ്ടു കോടി രൂപ ആരോഗ്യമന്ത്രി....

നൗഷാദിന്റെ ത്യാഗത്തിനും നന്മക്കും ഇടതുസര്‍ക്കാരിന്റെ ആദരം; ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു; ‘ജീവനുള്ള കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല’

കോഴിക്കോട്: കോഴിക്കോട് മാന്‍ഹാളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ജീവിതം നല്‍കിയ വേദനകള്‍....

ഇന്ത്യന്‍ സിനിമയില്‍ ഇത് ചരിത്രം; പത്താം ദിവസം ബാഹുബലി-2 ആയിരം കോടി ക്ലബില്‍; ഇന്ത്യയില്‍ നിന്ന് 800 കോടിയും വിദേശത്തു നിന്നും 200 കോടിയും

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി രണ്ടാം ഭാഗം ആയിരം കോടി ക്ലബില്‍. റിലീസ് ചെയ്ത് പത്തുദിവസങ്ങള്‍ കൊണ്ടാണ് 1000 കോടി നേടുന്ന....

ഫിഫ അണ്ടര്‍-17 ലോകകപ്പ്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടത്തുന്നതിന് പരിശ്രമിക്കും

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി കൊച്ചിയിലെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 15നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എസി....

പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി; ഭിന്നതയുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല; അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിത്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിതെന്നും അഭിപ്രായങ്ങളെ ക്രോഡീകരിച്ച് മുന്നോട്ട് പോകുമെന്നും മാണി പറഞ്ഞു.....

കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ കലാപം; ഡിസിസി ഭാരവാഹികളടക്കം 40 പേര്‍ രാജിവച്ചു; തീരുമാനം അച്ചടക്ക നടപടിക്ക് വിധേയനായ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്

കാസര്‍ഗോഡ്: അച്ചടക്ക നടപടിക്ക് വിധേയനായ ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി ഭാരവാഹികള്‍....

സിപിഐഎമ്മിന്റെ ശബ്ദത്തെ ആര്‍എസ്എസ് ഭയക്കുന്നെന്ന് കോടിയേരി; സിപിഐഎമ്മിന്റെ വളര്‍ച്ച ആര്‍എസ്എസിന്റെ ഔദാര്യമല്ല

കൊല്ലം: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ മടിക്കുന്ന ബിജെപി ഭയക്കുന്നത് സിപിഐഎമ്മിനെയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം....

മോദിസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് യെച്ചൂരി; പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്‍മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഹിന്ദുത്വപ്രത്യയ....

ഇന്ത്യ നേരിടുന്ന വെല്ലുവിളി ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രനിര്‍മിതിയാണെന്ന് യെച്ചൂരി; ഇന്ത്യ എന്ന വികാരത്തെ വിഘടിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: ഹിന്ദുരാഷ്ട്രനിര്‍മിതി ലക്ഷ്യമിട്ടുള്ള ആര്‍എസ്എസിന്റെ നയരൂപീകരണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

നീറ്റ് ഇന്ന്; എഴുതുന്നത് 104 നഗരങ്ങളില്‍ 11,35,104 വിദ്യാര്‍ഥികള്‍; സംസ്ഥാനത്ത് അഞ്ചു നഗരങ്ങളിലായി 90,000 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍....

കേരളത്തിന്റെ ഒരു മാതൃകാ പദ്ധതി കൂടി ആഗോള ചര്‍ച്ചയാകുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിചയപ്പെടുത്തി ലാറ്റിനമേരിക്കന്‍ മാധ്യമം

തിരുവനന്തപുരം : കേരളം മുന്നോട്ടു വെയ്ക്കുന്ന ഒരു മാതൃകാ പദ്ധതികൂടി ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്....

മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവര്‍ക്കെതിരെ ഫ്രാന്‍സ്; ‘മെലിഞ്ഞ’ സുന്ദരികളെ മോഡലിംഗില്‍ നിന്ന് വിലക്കി; നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ

പാരീസ് : മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക് നടത്താനൊരുങ്ങി ഫ്രാന്‍സ്. സൗന്ദര്യ സംരക്ഷണത്തിനെന്ന പേരിലുള്ള അനാരോഗ്യ പ്രവണതകള്‍ തടയാനാണ്....

കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതീവേണം; ഇരുവരുടെയും അവകാശ സംരക്ഷണത്തിനായി ഡിവൈഎഫ്‌ഐയുടെ നീതിയാത്രയും മനുഷ്യാവകാശ കാമ്പയിനും

കണ്ണൂര്‍ : കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാമ്പയിന്‍. കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ ഇരുവരുടെയും അവകാശസംരക്ഷണത്തിനായി....

എസ് രാജേന്ദ്രന്റെ പട്ടയം വ്യാജമെന്ന് കണ്ടെത്തിയെന്ന് റവന്യൂമന്ത്രി; പട്ടയനമ്പര്‍ തിരുത്തണമെന്ന അപേക്ഷ തള്ളിയെന്നും ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം : എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പേരിലുള്ള പട്ടയം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറിലെ....

സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രലോഭനത്തിലൂടെയോ നിര്‍ബന്ധിച്ചോ....

ഖമറുന്നീസയ്‌ക്കെതിരായ നടപടി ബിജെപി അനുകൂല നിലപാട് തിരുത്താന്‍ തയ്യാറാവത്തതിനാല്‍; മാപ്പപേക്ഷയ്ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ബോധ്യപ്പെട്ടുവെന്നും കെപിഎ മജീദ്

പാലക്കാട് : ബിജെപിക്ക് അനുകൂലമായ നിലപാട് തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഖമറുന്നീസ അന്‍വറിനെതിരെ നടപടി എടുത്തതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ....

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടിപി സെന്‍കുമാര്‍; സര്‍ക്കാരും താനും ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങള്‍ ചെയ്യാന്‍

തിരുവനന്തപുരം : സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടിപി സെന്‍കുമാര്‍. നല്ലകാര്യങ്ങള്‍ ചെയ്യാനാണ് താനും സര്‍ക്കാരും ആഗ്രഹിക്കുന്നത്.....

Page 1197 of 1353 1 1,194 1,195 1,196 1,197 1,198 1,199 1,200 1,353