Top Stories

ഇങ്ങനെ പോയാല്‍ അടുത്ത ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്ന് കോടിയേരി; വര്‍ഗീയ ശക്തികള്‍ക്ക് ലീഗ് കീഴടങ്ങുന്നു

ഇങ്ങനെ പോയാല്‍ അടുത്ത ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്ന് കോടിയേരി; വര്‍ഗീയ ശക്തികള്‍ക്ക് ലീഗ് കീഴടങ്ങുന്നു

തിരുവനന്തപുരം: ഇങ്ങനെ പോയാല്‍ അടുത്ത ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയുടെ പ്രതികരണം. ‘ആര്‍എസ്എസ്....

തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍; അഞ്ചു വീടുകളും വാഹനങ്ങളും തകര്‍ത്തു

തലശേരി: തലശേരി കോടിയേരി മേഖലയില്‍ ആര്‍എസ്എസിന്റെ വ്യാപക ആക്രമണം. സിപിഐഎം പ്രവര്‍ത്തകരുടെ അഞ്ച് വീടുകള്‍ ആര്‍എസ്എസ് ഗുണ്ടാ സംഘം തകര്‍ത്തു.....

ദില്ലിയില്‍ സ്‌കൂളിന് സമീപത്ത് ഗ്യാസ് ചോര്‍ച്ച; നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചെന്ന് ദില്ലി സര്‍ക്കാര്‍

   ദില്ലി: ദക്ഷിണ ദില്ലിയിലെ തുഗ്ലക്കാബാദില്‍ ഗ്യാസ് കണ്ടെയ്‌നറില്‍ നിന്നും വാതകം ചോര്‍ന്നു. റാണി ഝാന്‍സി സര്‍വോദയ കന്യാ വിദ്യാലയ....

ഖമറുന്നിസയുടെ വാക്കുകള്‍ വനിതാ ലീഗിനേറ്റ പ്രഹരമാണെന്ന് നൂര്‍ബിനാ റഷീദ്; സംഘ്പരിവാറിനെ അനുകൂലിക്കുവാന്‍ ലീഗിന് സാധിക്കില്ല; ബിജെപി പ്രശംസയില്‍ പോര് മുറുകുന്നു

കോഴിക്കോട്: ബിജെപി ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമാകുന്നു. ബിജെപിയെ പ്രശംസിച്ച്....

അമേരിക്കയില്‍ മലയാളി യുവ ഡോക്ടര്‍ വെടിയേറ്റു മരിച്ചു; വംശീയ ആക്രമണമല്ലെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയത് കാറിന്റെ പിന്‍സീറ്റില്‍

തിരുവനന്തപുരം: യുഎസില്‍ മലയാളി യുവ ഡോക്ടറെ കാറില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍....

മുസ്ലിങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്; പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആഹ്വാനം

ദില്ലി: മുസ്ലീം വിഭാഗം ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആര്‍എസ്എസ് ആഹ്വാനം. പോഷകസംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ....

ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച് മധ്യവയസ്‌കന്‍ മരിച്ചു; കമ്പനിക്കെതിരെ ശക്തമായ സമരപരിപാടികളുമായി നാട്ടുകാര്‍

പത്തനംതിട്ട: പത്തനംതിട്ട പെരിനാട് ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച് മധ്യവയസ്‌കന്‍ മരിച്ചതായി പരാതി. പെരിനാട് സ്വദേശി ആര്‍.....

നന്മയുടെ സന്ദേശം നല്‍കി മാതൃകയായി എസ്‌ഐ: സിആര്‍ രാജേഷ്‌കുമാര്‍; പൊലീസുകാരില്‍ വ്യത്യസ്തനായ ഈ പൊലീസുകാരന്‍ നാട്ടുകാരുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ

പാലക്കാട്: നാടിന് നന്മയുടെ സന്ദേശം നല്‍കി മാതൃകയാവുകയാണ് പാലക്കാട് കല്ലടിക്കോട് സ്റ്റേഷനിലെ എസ്‌ഐ. സിആര്‍ രാജേഷ്‌കുമാര്‍. ജലാശയങ്ങളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍,....

ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം; അപമാനിച്ച ജനക്കൂട്ടത്തിനെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് ആഫ്രിക്കന്‍ വനിത

ദില്ലി: രാജ്യത്തിന് നാണകേടായി ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം. ദില്ലി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് ആഫ്രിക്കന്‍ സ്ത്രീകളെയാണ് ജനക്കൂട്ടം....

വര്‍ണ്ണവിസ്മയവും ആവേശവും തീര്‍ത്ത് തൃശൂര്‍ പൂരം; ഉത്സവമേളത്തിന് വടക്കുംനാഥന്റെ മണ്ണിലെത്തിയത് ആയിരങ്ങള്‍

തൃശൂര്‍ : ശക്തന്റെ തട്ടകത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന് തുടക്കമായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും....

കൊച്ചി മെട്രൊയുടെ സുരക്ഷാ പരിശോധനയില്‍ സംതൃപ്തി; റിപ്പോര്‍ട്ട് അടുത്തയാഴ്ച നല്‍കുമെന്നും സുരക്ഷാ കമ്മീഷണര്‍

കൊച്ചി : കൊച്ചി മെട്രൊയുടെ സുരക്ഷാ പരിശോധനയില്‍ സംതൃപ്തിയുണ്ടെന്ന് സുരക്ഷാ കമ്മീഷണര്‍. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത തിങ്കളാഴ്ച്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും....

അടിമാലിയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട; രണ്ട് പേര്‍ഡിആര്‍ഐയുടെ പിടിയില്‍

അടിമാലി : അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടിരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി ഡയറക്ടറേറ്റ് ഓഫ്....

കിം ജോങ് ഉന്നിനെ വധിക്കാന്‍ സിഐഎ പദ്ധതി തയ്യാറാക്കി; ജൈവ – രാസായുധ പ്രയോഗ നീക്കം തകര്‍ത്തുവെന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

പ്യോങ്ഗാംഗ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ....

ടിപി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു; സര്‍ക്കാര്‍ നടപ്പാക്കിയത് സുപ്രിംകോടതി ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ടിപി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവില്‍....

ജിസാറ്റ് 9 വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള പൊതു ഉപഗ്രഹം

ശ്രീഹരിക്കോട്ട : ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി പൊതു ഉപഗ്രഹമായ ജിസാറ്റ്9 ഇന്ത്യ വിക്ഷേപിച്ചു. വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ....

കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍; അറസ്റ്റിലായത് കുസാറ്റിലെ വിദ്യാര്‍ത്ഥിയും സുഹൃത്തും

കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായി 2 യുവാക്കള്‍ പിടിയില്‍. കുസാറ്റിലെ വിദ്യാര്‍ത്ഥി ക്രിസ്റ്റി മാത്യു, കാവാലം സ്വദേശി ജോ....

സൊമാലിയന്‍ മന്ത്രിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു

മൊഗദിഷു : ഭീകരനെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. സോമാലിയന്‍ ഓഡിറ്റര്‍....

പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 പേര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 ഉന്നതോദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ച്....

ജിഷ്ണു കേസ് ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി; നിരീക്ഷണം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയില്‍

ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കേസില്‍ പ്രതിയായ നെഹ്‌റു കോളേജ് എംഡി പി കൃഷ്ണദാസിന്റെയും മറ്റും....

Page 1198 of 1353 1 1,195 1,196 1,197 1,198 1,199 1,200 1,201 1,353