Top Stories
പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പുകാരനെന്ന് പൊലീസ്
പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു. കുഞ്ഞിനെ മര്‍ദ്ദിച്ച അമ്മ അനീഷയെ വിവാഹ....
അങ്കമാലിയിലെ ദാരുണമായ സംഭവം വിവരിച്ച് ദൃക്‌സാക്ഷികള്‍. വെളുപ്പിന് നാല് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി. തീ....
തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി....
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി....
ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന് പിന്നാലെ തൃശൂരില്‍ ഇന്നും പോസ്റ്റര്‍. എം പി വിന്‍സെന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.....
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം. കണ്ണൂര്‍ ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസാണ് സ്തീകളെ അധിക്ഷേപിച്ചത്.....
കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.....
സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.....
കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം....
ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. 3 ബിജെപി എംപിമാരാണ്....
കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ....
വി ഡി സതീശന്റെ ഏകപക്ഷീയമായ പിആര്‍ പ്രവര്‍ത്തനത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്....
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി. ജൂണ്‍ 9ല്‍ നിന്നും 12ലേക്കാണ് മാറ്റിയത്. ജൂണ്‍ എട്ടിന് മോദിയുടെ സത്യപ്രതിജ്ഞ....
പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന....
വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത്....
മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ....
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് സൂചന. വയനാട് കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ രാഹുല്‍....
രാജ്യത്ത് മോദി തരംഗമാണെന്ന പ്രതീതി സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പിനെ വിദ്വേഷ, വ്യാജ പ്രചാരണത്തിലൂടെ നേരിട്ട ബിജെപിക്ക് ഏറ്റത് വന്‍ തിരിച്ചടി. 400....
എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോളെന്നും കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്നാണ്....