Top Stories
കൊലപാതകി കൂൾ! രക്ഷപ്പെടാൻ ശ്രമിച്ചില്ല; കൊലപാതകത്തിന് ദൃക്സാക്ഷികളില്ല-സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയെ കൊലപ്പെടുത്തിയ പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്.....
ആകാശവാണി, ദൂരദര്‍ശന്‍ സംപ്രേക്ഷണ കേന്ദ്രങ്ങള്‍ വ്യാപകമായി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഡോ.വി.ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. ഉദാരവല്‍ക്കരണ സാമ്പത്തിക....
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ മോർഫ് ചെയ്ത് തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷ....
ക്ഷീര കർഷകർക്ക് വരുമാന നികുതി ചുമത്തിയ കേന്ദ്ര നടപടി കർഷകർക്ക് തിരിച്ചടിയെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ന്....
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കേരള റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നും 9,58,49,505 രൂപയുടെ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.....
സർക്കാർ സേവനം ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനങ്ങളെ സുതാര്യമാക്കുക എന്നത് പ്രധാനമെന്നും സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്....
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം....
ദേശീയതലത്തിലേക്കാള്‍ വേഗതയില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍. ജനാധിപത്യത്തിനുവേണ്ടി....
രക്തദാന ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ രക്തദാനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കാളിയായി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വച്ചാണ് രക്തദാനം....
ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് മര്‍ദ്ദനം. വെങ്ങാനൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍, അഖില്‍ വിജയന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ്....
പ്രണയം നിരസിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് അവസാനിപ്പിച്ചുവെന്ന വാർത്ത അത്യന്തം സങ്കടകരവും ഒപ്പം ഗൗരവമുള്ളതുമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി....
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ 76ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നു 2017ലാണ് രാഷ്ട്രപതി....
സർവീസ് സംഘടനാ നേതാവും സി പി ഐ (എം) കാസർകോട് ബിരിക്കുളം ലോക്കൽ മുൻ സെക്രട്ടറിയുമായ കെ ഭാസ്ക്കരൻ നിര്യാതനായി.....
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലം....
മുന്‍ചീഫ് സെക്രട്ടറി സി.പി നായരുടെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണതന്ത്രജ്ഞനും വാഗ്മിയും മനുഷ്യ സ്നേഹിയുമായിരുന്നു....
സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് കെ.ടി ജലീല്‍. ലോകായുക്ത വിധി നടപ്പായിക്കഴിഞ്ഞതിനാലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഈ സാഹചര്യത്തിലാണ് താന്‍ ഹര്‍ജി പിന്‍വലിച്ചത്.....
കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങിനിരയായി. സംഭവത്തിൽ 4 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ശരവണം പട്ടിയിലെ പി....
തിരുവനന്തപുരം കോര്‍പറേഷന്റെ വികസനം അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന സമരാഭ്യാസം മൂന്നാം ദിവസം കടന്നു. സോണല്‍ ഓഫീസിലെ ക്രമക്കേടില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി....
പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൊലപാതകത്തിനു മുന്നെ നിഥിന മോളും അഭിഷേകും....
കിളിമാനൂരില്‍ +2 വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോങ്ങനാട്....
സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി .2021 ജൂലൈ മുതല്‍ ഡിസംബര്‍....
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് നെയ്യാറ്റിന്‍കര എക്‌സൈസ്പിടികൂടി. തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ഇടപാട്....