Top Stories

ഇനി എല്ലാം മലയാളം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഇനി എല്ലാം മലയാളം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലുമാണ് ഓദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള ഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നത്.....

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്; ‘ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക, കമീഷന്‍ കുടിശ്ശിക വേഗം അനുവദിക്കുക’ തുടങ്ങി ആവശ്യങ്ങള്‍

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. കമീഷന്‍ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക,....

ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയും; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക്....

ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പികെ ശ്രീമതി എംപിയും; ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തും

ബര്‍മിംഗ്ഹാം : പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സന്റെ പ്രചാരണ....

അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മ; തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മയാണെന്ന്....

കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിടത്ത് സംസ്ഥാനം കാട്ടിയത് ഇച്ഛാശക്തി; സംസ്ഥാന കാഷ്യൂ ബോര്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിന് ഊര്‍ജ്ജമാകുന്ന മുന്നേറ്റം

രാജ്കുമാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കൊല്ലം : കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ജില്ലയിലെ കശുവണ്ടി മേഖലയില്‍....

കോടനാട് എസ്റ്റേറ്റ് കേസ്: സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍; കഴുത്തിലെ മുറിവ് അപകടത്തില്‍ സംഭവിച്ചത്

തൃശൂര്‍: കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവരുടെ കഴുത്തില്‍....

‘നിനക്ക് മാത്രം എന്താ ഡാ ക#പ്പ്.. &ഫ#*%×മോനെ; ഗതാഗതക്കുരുക്കുണ്ടാക്കി ക്ഷേത്രോത്സവത്തിലെ താലപ്പൊലി; വഴിയാവശ്യപ്പെട്ട ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ തെറിവിളി

കോട്ടയം : ഗതാഗത തടസമുണ്ടാക്കി നടത്തിയ ഘോഷയാത്രയ്ക്കിടെ വഴി ആവശ്യപ്പെട്ടതിന് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ തെറിവിളി. കോട്ടയം....

കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ ലീഗ് അക്രമം; 10 മുസ്ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ; കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ മുസ്ലിംലീഗ് അക്രമം അഴിച്ചുവിട്ടു. കോഴിക്കോട് കുറ്റ്യാടി വേളത്താണ് ലീഗുകാർ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ 10....

നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻമാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്‌ഫോടനം നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ്....

മുൻ ഡിജിപി അസഫ് അലി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി; തട്ടിപ്പ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ആയിരിക്കെ

കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ടി.അസഫ് അലി എജ്യുക്കേഷൻ സൊസൈറ്റിയുടെ പേരിൽ വൻ....

കോടിമതയിൽ സാഹസിക വാട്ടർ ടൂറിസത്തിനെത്തുന്നവർ നിരാശരാകും; വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി പോള ശല്യം രൂക്ഷം

കോട്ടയം: കോടിമതയിൽ അഡ്വഞ്ചർ വാട്ടർ ടൂറിസം ലക്ഷ്യമിട്ടെത്തുന്നവർ നിരാശരായി വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കോടിമത കൊടൂരാറ്റിൽ പോളശല്യം രൂക്ഷമാകുകയാണ്. കോട്ടയം....

കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ ഒരു നാട്; ചിറ്റാർ ജലസംഭരണിയിൽ വെള്ളം ഉയർത്തിയതോടെ ഭീതിയിൽ പമ്പിനി കോളനി വാസികൾ

പത്തനംതിട്ട: കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുകയാണ് പത്തനംതിട്ട ചിറ്റാർ പമ്പിനി കോളനി വാസികൾ. സ്വകാര്യ ജലവൈദ്യുത ഉത്പാദന കമ്പനി....

സൂപ്പർ.., മുംബൈ ഇന്ത്യൻസ്; സൂപ്പർ ഓവറിൽ ഗുജറാത്തിനെ കെട്ടുകെട്ടിച്ച് മുംബൈ

രാജ്‌കോട്ട്: സൂപ്പർ…! എന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അതായിരുന്നു ഗുജറാത്ത് ലയൺസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. അവസാന പന്ത് വരെ....

ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; മരിച്ചത് പാലക്കാട് സ്വദേശി യഹിയ; സന്ദേശം ലഭിച്ചത് ബന്ധുക്കൾക്ക്

കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന....

പൂനെയിലെ സിപിഐഎം ഓഫീസില്‍ സ്‌ഫോടക വസ്തു ലഭിച്ച പാഴ്‌സലെത്തി; ഇന്ത്യന്‍ മണ്ണില്‍ നിന്ന് തീര്‍ത്തുകളയുമെന്ന് ഭീഷണിക്കത്ത്; പൂനെ പൊലീസ് അന്വേഷണം തുടങ്ങി

പൂനെ : പൂനെയിലെ സിപിഐഎം ഓഫിസില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ പാഴ്‌സലും ഭീഷണിക്കത്തും ലഭിച്ചു. പൂനെ നാരായണ്‍ പേത്തിലെ ഓഫീസിലാണ് രണ്ടും....

കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി; പി.സി വിഷ്ണുനാഥ് എഐസിസി സെക്രട്ടറി; വേണുഗോപാലിന്റെ നിയമനം ദിഗ്‌വിജയ് സിംഗിനെ മാറ്റി

ദില്ലി: കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഹൈക്കമാൻഡ് ആണ് വേണുഗോപാലിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പി.സി വിഷ്ണുനാഥിനെ....

ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു; സത്യാഗ്രഹം തുടരുമെന്നു ഗോമതി; നിരാഹാരം അവസാനിപ്പിച്ചത് ആശുപത്രിയിൽ നിന്നു മടങ്ങിയതിനു പിന്നാലെ

മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം....

കോഹ്‌ലിപ്പട വീണ്ടും തോറ്റോടി; പുണെ സൂപ്പർ ജയന്റ്‌സിനോടു 61 റൺസിനു തോറ്റു; ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു

പുണെ: ഐപിഎല്ലിൽ കോഹ്‌ലിപ്പട വീണ്ടും തോറ്റോടി. പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസുകൾക്കാണ് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്....

ആത്മീയത ഇല്ലാതായത് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് ശ്രീശ്രീ രവിശങ്കര്‍

മുബൈ : ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയുടെ കാരണം ആത്മീയത ഇല്ലാതായതാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. ദാരിദ്ര്യം....

Page 1203 of 1353 1 1,200 1,201 1,202 1,203 1,204 1,205 1,206 1,353