Top Stories

പാരിസ് ഭീകരാക്രമണം; അന്വേഷണസംഘത്തിൽ മലയാളി ഉദ്യോഗസ്ഥനും; ഫ്രഞ്ച് സംഘത്തിന്റെ അപേക്ഷ കണക്കിലെടുത്ത്

പാരിസ് ഭീകരാക്രമണം; അന്വേഷണസംഘത്തിൽ മലയാളി ഉദ്യോഗസ്ഥനും; ഫ്രഞ്ച് സംഘത്തിന്റെ അപേക്ഷ കണക്കിലെടുത്ത്

കൊച്ചി: പാരിസ് ഭീകരാക്രമണം അന്വേഷിക്കാൻ മലയാളി ഉദ്യോഗസ്ഥനും. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലി ഉൾപ്പടെയുള്ള സംഘം ഫ്രാൻസിലെത്തി. കേസന്വേഷണത്തിനു ഫ്രഞ്ച് സംഘം എൻഐഎയുടെ സഹായം തേടുകയായിരുന്നു. ഐഎസിൽ ചേർന്ന....

മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ....

പുനര്‍ നിയമനം: കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍; കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യം

ദില്ലി: ഡിജിപിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹര്‍ജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡിജിപിയായി നിയമിക്കണമെന്ന....

ശശികലയെ ഇപ്പോള്‍ ആര്‍ക്കും വേണ്ട; കഴിഞ്ഞ 14 ദിവസത്തിനുളളില്‍ സന്ദര്‍ശിച്ചത് മൂന്നു പേര്‍ മാത്രം; മാറ്റം ദിനകരന്റെ അറസ്റ്റിന് പിന്നാലെ

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല, തമിഴ് രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാകുന്നതായി റിപ്പോര്‍ട്ട്.....

തെറ്റ് സംഭവിച്ചു, ആത്മപരിശോധനയ്ക്കുള്ള സമയമാണിത്; ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കും: സ്വയം വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആത്മപരിശോധനക്ക്....

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍; വാര്‍ത്തകള്‍ തള്ളി ഛോട്ടാ ഷക്കീല്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.....

കശ്മീര്‍ കത്തുന്നു; വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് കേന്ദ്രം; അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം

ദില്ലി: കശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറ്റോര്‍ണി....

മോദി ഭരണത്തിന്റെ തണലില്‍ സംഘ്പരിവാറിന്റെ കൊലപാതകങ്ങളും അക്രമങ്ങളും; ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ മുഹസിന്റെയും അനന്തുവിന്റെയും വീട്ടില്‍ കോടിയേരി

ആലപ്പുഴ: കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി-ആര്‍എസ്എസ് സംഘം കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ....

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം: മലയാളി ബിടെക് വിദ്യാര്‍ഥിയും അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് ഏഴു മലയാളികള്‍

നീലഗിരി: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍.....

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കം; എല്ലാവരും തുല്യരെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവെന്ന് മത്സരാര്‍ഥികള്‍

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായികമേള കായികമന്ത്രി എ.സി....

സ്വർണക്കടത്തിനു പുതുവഴികൾ തേടി കള്ളക്കടത്തുകാർ; കറുത്ത പെയിന്റടിച്ച് നിറവും രൂപവും മാറ്റി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ മലയാളി പിടിയിൽ

കോഴിക്കോട്: സ്വർണക്കടത്തിനു പുതുവഴികൾ തേടുകയാണ് കള്ളക്കടത്തുകാർ ഇപ്പോൾ. സ്വർണക്കടത്തുകൾ വ്യാപകമായി പിടികൂടുന്ന സാഹചര്യത്തിലാണ് പുതുവഴികൾ തേടുന്നത്. നിറവും രൂപവും മാറ്റി....

ഹരിയാനയിലെ ഭൂമി ഇടപാടിൽ റോബർട്ട് വദ്ര 50 കോടി തട്ടിയെടുത്തു; കണ്ടെത്തൽ ദിൻഗ്ര കമ്മിഷൻ റിപ്പോർട്ടിൽ; റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപിച്ചു

ദില്ലി: ഹരിയാനയിലെ ഭൂമി ഇടപാടിൽ സോണിയ ഗാന്ധിയുടെ മരുമകൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. 50 കോടി രൂപ വദ്ര തട്ടിയെടുത്തതായാണ്....

ഗംഭീർ മുന്നിൽ നിന്നു നയിച്ചു; കൊൽക്കത്തയ്ക്കു തകർപ്പൻ ജയം; സഞ്ജുവിന്റെ അർധ സെഞ്ച്വറിക്കും ഡെൽഹിയെ രക്ഷിക്കാനായില്ല

കൊൽക്കത്ത: സ്വന്തം മണ്ണിൽ ഗൗതം ഗംഭീർ മുന്നിൽ നിന്നു നയിച്ചപ്പോൾ കൊൽക്കത്തയ്ക്കു തകർപ്പൻ ജയം. ഡെൽഹി ഡെയർ ഡെവിൾസിനെ ഏഴു....

കശ്മീരിൽ കാർപ്പറ്റ് ബോംബ് പ്രയോഗിക്കണമെന്നു പ്രവീൺ തൊഗാഡിയ; കല്ലേറ് നടത്തുന്ന പ്രദേശം ഒന്നടങ്കം നശിപ്പിക്കണമെന്നും തൊഗാഡിയ

വഡോദര: സ്വന്തം നാട്ടിൽ കാർപ്പറ്റ് ബോംബ് പ്രയോഗിക്കണമെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. കാർപ്പറ്റ് ബോംബ് പ്രയോഗിച്ച് കശ്മീരിനെ....

അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായ നടപടികളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: അഴിമതി കുറയ്ക്കുക എന്നതിലുപരി അഴിമതിയെ സമ്പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

എൽഡിഎഫ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പം; വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള സഹായപദ്ധതി ജനകീയമെന്നു ഡോ.ബി ഇക്ബാൽ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള സഹായപദ്ധതിയെ ഡോ.ബി ഇക്ബാൽ സ്വാഗതം ചെയ്തു. ഇതൊരു ജനകീയ പദ്ധതിയാണെന്നു....

ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷമുണ്ടാകുമെന്നു ഡൊണാൾഡ് ട്രംപ്; ലോകത്തിന്റെ യുദ്ധഭീതി മാറുന്നില്ല

ന്യൂയോർക്ക്: ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷ സാധ്യത നിലനിൽക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ....

ഗോവിന്ദച്ചാമിയുടെ മരണമാണ് ആഗ്രഹിക്കുന്നതെന്നു സൗമ്യയുടെ അമ്മ; തിരുത്തൽ ഹർജി തള്ളിയ വിധിയിൽ ദുഃഖമുണ്ട്; പൊട്ടിക്കരഞ്ഞ് ഒരമ്മ

പാലക്കാട്: ഗോവിന്ദച്ചാമിയുടെ മരണമാണ് താൻ ആഗ്രഹിക്കുന്നതെന്നു സൗമ്യയുടെ അമ്മ സുമതി. തിരുത്തൽ ഹർജി തള്ളിയ സുപ്രീംകോടതി വിധി വന്ന ശേഷം....

യോഗി ആദിത്യനാഥിന്റെ ഹെയർ സ്‌റ്റൈൽ അനുകരിക്കാത്തവരെ സ്‌കൂളിൽ കയറ്റില്ല; വിചിത്ര ഉത്തരവുമായി യുപി സ്‌കൂൾ; മാംസാഹാരത്തിനും സ്‌കൂളിൽ വിലക്ക്

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർ സ്റ്റൈൽ അനുകരിക്കാത്ത ആൺകുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന വിചിത്ര ഉത്തരവുമായി ഉത്തർപ്രദേശിലെ സ്‌കൂൾ.....

കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാർ പണിമുടക്കിൽ; പ്രതിഷേധം ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ

കൊച്ചി: കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കപ്പൽ നിർമ്മാണശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പണിമുടക്കി....

Page 1204 of 1353 1 1,201 1,202 1,203 1,204 1,205 1,206 1,207 1,353