Top Stories

ചിലരുടെ വ്യാഖ്യാനങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നു സ്വരാജ്; പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നും സ്വരാജ്

ചിലരുടെ വ്യാഖ്യാനങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നു സ്വരാജ്; പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നും സ്വരാജ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗത്തിൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. പറഞ്ഞ വാക്കുകളുടെ പേരിൽ....

എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു....

മൂന്നാറിൽ ഇനിയാർക്കും കയ്യേറാൻ തോന്നാത്ത തരത്തിലുള്ള നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി; വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; കയ്യേറ്റങ്ങൾ യുഡിഎഫ് കാലത്ത് നടന്നതെന്നും മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ....

കുഴൽകിണറിൽ 56 മണിക്കൂർ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു; കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കാവേരി കുഴൽകിണറിൽ വീണത് ശനിയാഴ്ച വൈകുന്നേരം

ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം....

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി; കൊല്ലപ്പെട്ടത് റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സിആർപിഎഫ് ജവാൻമാർ

സുഖ്മ: ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ എണ്ണം 36 ആയി. സുഖ്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്.....

തെലുങ്ക് ചലച്ചിത്ര പ്രതിഭ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം

ദില്ലി : തെലുങ്ക് ചലച്ചിത്ര പ്രതിഭയും നടനുമായ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം; 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം പെരുമ്പാവൂരില്‍

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍....

കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍; സംഘര്‍ഷം പരിഹരിക്കാന്‍ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹബൂബ

ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.....

മോഹന്‍ലാലിന്റെ ദേശീയപുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ ഇപി ജയരാജന്‍; പുരസ്‌കാര ജേതാക്കള്‍ മലയാളത്തിന്റെ അഭിമാനം; അല്‍പ്പന്മാരുടെ പ്രതികരണത്തോട് സഹതാപമെന്നും ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : മോഹന്‍ലാലിന്റെ ദേശീയ പുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. മലയാളത്തിന്റെ അഭിമാനവും എല്ലാ....

മന്ത്രി മണി പറഞ്ഞതെന്ത്? വിവാദമാക്കിയവർ കേട്ടതെന്ത്? പ്രസംഗത്തിന്റെ പൂർണരൂപം സത്യം പറഞ്ഞു തരും | വീഡിയോ

ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....

മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു....

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി; വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി എന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ....

സുപ്രീംകോടതി വിധിയിൽ സന്തോഷമെന്നു ടിപി സെൻകുമാർ; നിയമപോരാട്ടത്തിൽ പിന്തുണച്ചവർക്കു നന്ദിയെന്നും സെൻകുമാർ

തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ ഡിജിപി ടി.പി സെൻകുമാർ. നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി....

പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....

ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ....

എൽ ക്ലാസിക്കോയിൽ റയലിനെ ബാഴ്‌സ തോൽപിച്ചു; ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; മെസ്സിക്ക് ഇരട്ടഗോൾ

മാഡ്രിഡ്: ഫുട്‌ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണ തോൽപിച്ചു. ഇരട്ട ഗോളുമായി....

ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന....

മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം : വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....

Page 1208 of 1353 1 1,205 1,206 1,207 1,208 1,209 1,210 1,211 1,353