Top Stories
തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക എന്നതും കയ്യേറ്റത്തെ ന്യായീകരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ....
കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ്....
തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു.....
ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്.....
തിരുവനന്തപുരം : ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍. ഒഴിപ്പിക്കല്‍ നടപടിക്കിടെ സബ്കളക്ടറുടെ ഭാഗത്ത് നയപരമായ....
കൊൽക്കത്ത: ജയ് ശ്രീറാം വിളി എതിർക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന ഘടകം അധ്യക്ഷൻ. ബിജെപി ബംഗാൾ....
ദില്ലി: മോദി ചുവന്ന ബീക്കൺ ലൈറ്റ് നിരോധിച്ചതിനെ ആഘോഷമാക്കുകയാണ് ഇപ്പോൾ എല്ലാവരും. ഗംഭീര തീരുമാനം എന്നു പ്രശംസിച്ചവർ അറിയണം മോദി....
തിരുവനന്തപുരം: മോഹൻലാലിനു ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പുലിമുരുകനിലെ അഭിനയത്തിനു മോഹൻലാലിനു ദേശീയ അവാർഡ്....
അമ്പത് കോടി ക്ലബിന്റെ ഗ്ലാമർ നിറവിലേക്ക് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കടന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ പുത്തൻ തരംഗങ്ങൾ തീർത്ത ഗ്രേറ്റ്ഫാദറാണ്....
മുംബൈ: മോഹൻലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ചു പരിഹസിച്ച ബോളിവുഡ് താരം കമാൽ ആർ ഖാൻ മാപ്പു പറഞ്ഞു. പൊങ്കാലയുമായി....
കൊച്ചി: ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന ബീഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. ആലുവയിൽ സംഘടിപ്പിച്ച ‘ജനകീയ മുന്നേറ്റം’ എം.സ്വരാജ് എംഎൽഎ....
പള്ളിക്കണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിലാണ്....
വിമതശല്യവും ഭരണവിരുദ്ധവികാരവുമാണ് ബിജെപി നേരിടുന്ന വെല്ലുവിളി....
മുംബൈ: ഡെൽഹിയെ എറിഞ്ഞു വീഴ്ത്തി സ്വന്തം തട്ടകത്തിൽ മുംബൈ ഒരിക്കൽ കൂടി കരുത്ത് കാട്ടി. മിച്ചൽ മക്ലീനഗനും ജസ്പ്രീത് ബൂമ്രയും....
ഭോപ്പാല്‍: ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസുകാരനെ രാഷ്ട്രീയ പാർട്ടി നേതാവിന്റെ ബന്ധു തല്ലി. ഹെൽമറ്റ് വയ്ക്കാതെ സ്‌കൂട്ടർ....
ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനിയുടമ തീകൊളുത്തി കൊലപ്പെടുത്തി. ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു (52), ഭാര്യ സുമ (50)....
ശ്രീനഗർ: പശുവിന്റെ പേരിൽ ജമ്മു കശ്മീരിലും തെമ്മാടിത്തം. പശുക്കളുമായി യാത്ര ചെയ്യുകയായിരുന്ന ഇടയകുടുംബത്തെ പശുസ്‌നേഹികൾ ആക്രമിച്ചു. കുട്ടികളടക്കം അഞ്ചു പേർക്ക്....
ഇടുക്കി: ദേവികുളം സബ് കളക്ടർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിലൂടെ മൂന്നാറിൽ വൺമാൻ ഷോ നടത്തുകയായിരുന്നെന്നു മന്ത്രി എം.എം മണി. കുരിശ്....
ആലപ്പുഴ : മലയാളി വിദ്യാര്‍ഥിയെ ഖരഗ്പുര്‍ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി നിധിന്‍....
കണ്ണൂർ: മൂന്നാർ കയ്യേറ്റ വിഷയത്തിൽ കോൺഗ്രസിന്റെ കുറ്റസമ്മതം. കഴിഞ്ഞ യുഡിഎഫ് സർക്കാർ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നു പ്രതിപക്ഷനേതാവ്....
തിരുവനന്തപുരം : നാല്‍ത്തിനാലുകാരിയായ അമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. പീഡനം ആവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെ അമ്മ പൊലീസില്‍ പരാതി....
ലഖ്‌നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 2,000 മുസ്ലീം പളളികളും മദ്രസകളും കനത്ത നിരീക്ഷണത്തില്‍. ഐഎസ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മുസ്ലീം പുരോഹിതന്‍....