Top Stories

പാലാ സെന്റ് തോമസ് കോളേജ് കൊലപാതകം; വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തത് ആക്സോ ബ്ലേഡ് ഉപയോഗിച്ച്

പാലാ സെന്റ് തോമസ് കോളേജ് കൊലപാതകം; വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തത് ആക്സോ ബ്ലേഡ് ഉപയോഗിച്ച്

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയത് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച്. തലയോലപ്പറമ്പ് സ്വദേശി നിഥിനമോള്‍ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ....

വാഹനം പാർക്ക് ചെയ്തു; വീട്ടമ്മയ്ക്ക് അയൽവാസിയുടെ മർദ്ദനം

വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്.....

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ് ബില്യാനുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ് ബില്യാനുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ....

മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍ ചേരും

മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുന്‍ മേഘാലയ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍....

പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പാലാ നഗരമധ്യത്തിൽ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.....

കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീംകോടതി; ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത്

കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ദില്ലിയുടെ കഴുത്തു ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.....

ടെലികോം ചട്ട ലംഘനം; എയർടെൽ, വോഡാഫോൺ എന്നി കമ്പനികൾക്ക് കനത്ത പിഴ

എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ട....

സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ്....

ടോൾ സമരം പിൻവലിച്ചു; നാട്ടുകാർക്ക് യാത്ര സൗജന്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവല്ലം ടോൾ പ്ലാസയിലെ ചുങ്കപിരിവിനെ ചൊല്ലി 47 ദിവസമായി തുടർന്ന സമരം ഒത്തുതീർന്നു , ടോൾ പ്ലാസക്ക് സമീപം 11....

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ജല പീരങ്കി

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പരിപാടിയില്‍ പ്രതിഷേധമായെത്തിയപ്പോഴാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം....

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമാണ്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സബ് കളക്ടര്‍,....

കോൺഗ്രസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം

കോൺഗ്രസിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്ക് കീഴിലും ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം.സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കുമെന്നും പാർട്ടി സ്ഥാപനങ്ങളിലെ....

ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസ്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇന്ന് വിസ്തരിക്കും

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇന്ന് വിസ്തരിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്....

കൈയൊഴിഞ്ഞ് ചെന്നിത്തല; ജയ്ഹിന്ദിൽ നിന്നടക്കം 3 പദവികളിൽ നിന്ന് രാജിവെച്ചു

മുൻ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല വഹിച്ചിരുന്ന എല്ലാ ചുമതലകളിൽ നിന്നും രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പദവികളിൽ നിന്നുമാണ് രമേശ്....

മോന്‍സന്റെ വാഹനശേഖരത്തിലും കൃത്രിമത്വം; ആഢംബര കാറുകളുടെ രജിസട്രേഷന്‍ നമ്പര്‍ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിലില്ല

മോന്‍സന്‍ മാവുങ്കലിന്റെ ആഢംബര വാഹനശേഖരത്തിലും കൃത്രിമത്വം നടന്നതായി മോട്ടോര്‍ വാഹന വകുപ്പ്. ആഡംബര കാറുകളുടെ രജിസട്രേഷന്‍ നമ്പര്‍ ഗതാഗത വകുപ്പിന്റെ....

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 89 കോടി കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ ദിവസം 26,727 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 277 മരണമാണ്....

സർക്കാർ സേവനങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ; ‘ഇ സേവനം’ ആരംഭിച്ചു

ഇനി മുതൽ സർക്കാർ ഓഫീസുകളിൽ കയറി പലവഴി അലയേണ്ട. സംസ്ഥാനത്ത് ഇനി മുതൽ എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്....

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു. ന്യൂമോകോക്കല്‍ ന്യൂമോണിയ അടക്കമുള്ള രോഗത്തെ പ്രതിരോധിക്കകയാണ് വാക്സിനേഷന്റെ ലക്ഷ്യം ഒന്നര....

രാജ്യം വിറ്റു തുലച്ച് ബിജെപി; എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

കടക്കെണിയില്‍ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക....

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരം; കെപിസിസി ജനറൽ സെക്രട്ടറി 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ കെഎസ്‌യു സംസ്ഥാന സെക്രട്ടറി

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി....

നിയമം ശക്തിപ്പെടുത്തണം; പി സതീദേവി

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നിയുക്ത വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ....

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട്  സ്ലാബ് തകർന്ന് വീണ് ചികിൽത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ്....

Page 121 of 1353 1 118 119 120 121 122 123 124 1,353