Top Stories

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു; കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു

ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി....

കൊച്ചി മെട്രോ: സുരക്ഷാ കമീഷണറുടെ പരിശോധന അടുത്ത മൂന്നിന്; അനുമതി ലഭിച്ചാലുടന്‍ ഉദ്ഘാടന തിയ്യതി നിശ്ചയിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനഘട്ട പരിശോധന മേയ് മൂന്നു മുതല്‍ നടക്കും.  ആലുവ മുതല്‍ പാലാരിവട്ടം....

മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു; മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍; പട്ടികയില്‍ ഇസ്രായേലും

ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ....

തനിനിറം കാട്ടി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി; മുസ്ലിങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്ന് ഭീഷണി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ്....

ഫേസ്ബുക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; ഭീതിജനക രംഗങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങള്‍ ഇനി ഫെയ്‌സ്ബുക്കില്‍ ഉണ്ടാകില്ല. ഇത്തരം ചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രചരണം തടയുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സിഇഒ....

ഉറക്കം തടസപ്പെടുത്തിയ ജേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; സംഭവം ഛത്തിസ്ഗഡില്‍

ഛത്തീസ്ഗഡ് : ഉറക്കത്തിന് തടസം സൃഷ്ടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ട് തടയാനെത്തിയ നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു കൊലപാതകം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ....

കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന സംഭവം; മറ്റൊരു ടാങ്കര്‍ ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം : കുടിവെള്ള വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം....

കടകംപള്ളി വിരുദ്ധ ആട്ടക്കഥക്കാര്‍ അപഹാസ്യരെന്ന് ഐബി സതീഷ്; ഉപന്യാസങ്ങളെല്ലാം ഉള്ളുപൊള്ളയായ തന്ത്രങ്ങളെന്നും എംഎല്‍എ

തിരുവനന്തപുരം : സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആട്ടക്കഥ ചമയ്ക്കുന്ന വിരുദ്ധര്‍ അപഹാസ്യരെന്ന് കാട്ടാക്കട എംഎല്‍എ ഐബി സതീഷ്. മന്ത്രിയായ....

മഹല്ല് ഫണ്ട് അപഹരിച്ച പ്രതിയെ സംരക്ഷിച്ച് ലീഗ് നേതൃത്വം; നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു

കണ്ണൂര്‍ : അഴിമതി ആരോപണത്തിന് വിധേയനായ നേതാവിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യൂത്ത്....

ബിജെപി സംസ്ഥാന സമിതിയില്‍ കുമ്മനത്തെ പ്രതിക്കൂട്ടിലാക്കി മറുവിഭാഗം; ലീഗിന്റേത് വര്‍ഗീയതയുടെ വിജയമെന്ന് വിലയിരുത്തല്‍; സംസ്ഥാന നേതാക്കളെ അമിത് ഷാ ദില്ലിക്ക് വിളിപ്പിച്ചു

പാലക്കാട് : ബിജെപി സംസ്ഥാന സമിതി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വീഴ്ച തിരിച്ചടി ആയെന്ന്....

ക്രിക്കറ്റ് ഇതിഹാസത്തിനും നടന വിസ്മയം തലൈവര്‍ തന്നെ; രജനികാന്തിന്റെ ആശംസാ ട്വീറ്റിന് നന്ദി പറഞ്ഞ് സചിന്‍ ടെന്‍ഡുല്‍കര്‍

ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് എല്ലായിടത്തും വ്യത്യസ്തനാണ്. അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും രജനിക്ക് രജനിയുടേത് മാത്രമായ ഒരു ലോകമുണ്ട്.....

‘പത്തുലക്ഷം തയ്യാറാക്കി വച്ചോളു മൗലവി’ സോനു നിഗം മൊട്ടയടിച്ചു; ഉച്ചഭാഷിണി വിവാദത്തില്‍ നിലപാടിലുറച്ച് സോനു; മറുപടിക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

മുംബൈ: ഉച്ചഭാഷിണിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗാള്‍ മൗലവിക്ക്....

ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ വിലക്ക്; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ഉപയോഗിക്കേണ്ട; അത്യാവശ്യ സര്‍വീസുകള്‍ നീല ലൈറ്റ് ഉപയോഗിക്കാം

ദില്ലി: വിവിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രമന്ത്രിസഭാ യോഗമെടുത്ത തീരുമാനം മെയ് ഒന്ന്....

ബന്ധുനിയമന വിവാദം; ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്; ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായതായി വിലയിരുത്തല്‍

ദില്ലി: ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. ഇരുനേതാക്കള്‍ക്കും ജാഗ്രതക്കുറവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.....

കശ്മീരിലെ സൈനികനെതിരെ മോദി സര്‍ക്കാരിന്റെ പ്രതികാരനടപടി; തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കി

ദില്ലി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടി. തേജ് ബഹദൂര്‍....

ശശികല പക്ഷത്തിന് എംഎല്‍എമാരുടെ പിന്തുണയില്ല; ദിനകരന്റെ യോഗത്തിന് എട്ടു പേര്‍ മാത്രം; എംഎല്‍എമാരുടെ യോഗം റദ്ദാക്കി

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിഎംകെയില്‍ ശശികല വിഭാഗത്തിന് അന്ത്യമാവുകയാണ്. രാവിലെ 20 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പാര്‍ട്ടി ജില്ലാ....

ബാബറി മസ്ജിദ് കേസ്: ഉമാഭാരതി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സുപ്രീംകോടതി വിധി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ്

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. ഇത് ബിജെപിക്കുള്ള ശക്തമായ....

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു; പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രജീഷ് ചാക്കോയെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘത്തിന്റെ....

ദിനകരനെതിരെ ദില്ലി പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; നടപടി ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍

ദില്ലി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെതിരെ ദില്ലി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ രണ്ടില....

ഗോകുലം ഫിനാന്‍സ് ശാഖകളിലും ഗോപാലന്റെ വീടുകളിലും റെയ്ഡ്; ആദായനികുതി വകുപ്പ് നടപടി നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതികളില്‍;

തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാവിലെ എട്ടുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. ആദായനികുതി....

Page 1212 of 1353 1 1,209 1,210 1,211 1,212 1,213 1,214 1,215 1,353