Top Stories

നടി ആക്രമിക്കപ്പെട്ട കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാന്‍ ആലോചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനകം കുറ്റപത്രം....

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിക്കാര്‍ തന്നെ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിപ്രവര്‍ത്തകരുടെ സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ പരേതനായ മൂര്‍ത്തിയുടെ (മാധവന്‍) മകന്‍ ജയകുമാറി(44)നെയാണ്....

കേദലിനെ ചെന്നൈയിലെത്തിച്ച് പൊലീസ് തെളിവെടുത്തു; തുടര്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും; വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും സൂചന

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കേദല്‍ ജീന്‍സന്റെ ചെന്നൈയിലെ തെളിവെടുപ്പ്....

ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍....

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ പുനര്‍ നിര്‍വചിക്കണം; എകെജി പഠന ഗവേഷണ കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : എകെജി പഠന ഗവേഷണകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. 20ന്....

മലപ്പുറത്തെ വിജയം ലീഗിനോടുള്ള അചഞ്ചല വിശ്വാസമെന്ന് കെഎം മാണി; വോട്ട് കുറഞ്ഞതില്‍ യുഡിഎഫ് സ്വയം വിമര്‍ശനം നടത്തിയാല്‍ നന്ന്

കോട്ടയം : ലീഗിനോടും പികെ കുഞ്ഞാലിക്കട്ടിയോടുമുള്ള അചഞ്ചലമായ വിശ്വാസമാണ് മലപ്പുറത്തെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍....

ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ കവചത്തിന് മുന്‍ ലൈഫ്റ്റനന്റ് കേണലിന്റെ വിമര്‍ശനം; സൈന്യത്തിന്റെ വിശദീകരണം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. ‘ജീപ്പില്‍....

നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ ഇനി സ്വന്തം വീടുകളിലേക്ക്; കുടുംബശ്രീ നിര്‍മ്മിക്കുന്നത് 29,000 വീടുകള്‍; നിര്‍മ്മാണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗം

തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന....

മലപ്പുറത്ത് എല്‍ഡിഎഫ് കാഴ്ചവെച്ചത് മികച്ച പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറത്ത് എല്‍ഡിഎഫ് കാഴ്ചവെച്ചത് മികച്ച പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ....

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; വര്‍ധിപ്പിച്ചത് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ....

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് വോട്ട് കുറഞ്ഞെന്ന് കോടിയേരി; ബിജെപിയുടെ രാഷ്ട്രീയത്തെ കേരളം നിരാകരിച്ചു; ആര്‍എസ്എസിനേറ്റ തിരിച്ചടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി

ദില്ലി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് മലപ്പുറത്ത് കുറഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

ബിജെപിയുടെ ഒറീസ പ്രഖ്യാപനം ദിവാസ്വപ്‌നമാണെന്ന് മലപ്പുറം തെളിയിച്ചു; ബിജെപി കേരളത്തില്‍ വേരുറപ്പിക്കാന്‍ പോകില്ലെന്ന് മലപ്പുറം വ്യക്തമാക്കിയെന്നും എകെ ആന്റണി

ദില്ലി: മലപ്പുറം തെരഞ്ഞടുപ്പു ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായുള്ള വിധിയെഴുത്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഒറീസയില്‍ ചേര്‍ന്ന....

സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടിയുടേതെന്ന് കെടി ജലീല്‍; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനം

കൊച്ചി: അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടി നേടിയതെന്ന് മന്ത്രി കെടി ജലീല്‍. ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ വര്‍ധിച്ചാല്‍....

കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് കാരണം തീവ്രവര്‍ഗീയ നിലപാടെന്ന് ഫൈസല്‍; ജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നത്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍.....

ബിജെപിക്ക് തിരിച്ചടി; വോട്ടില്‍ വന്‍ കുറവ്; എല്‍ഡിഎഫിന് കൂടി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തിരിച്ചടി. വെറും 6.8ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ഇതുവരെ നേടാനായത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.....

മലപ്പുറം തെരഞ്ഞെടുപ്പ്: നാലാം സ്ഥാനത്ത് നോട്ട

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നോട്ടയും കുതിക്കുന്നു. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നിട്ട് നില്‍ക്കുന്നത്.....

മതേതര നിലപാടിന്റെ വിജയമെന്ന് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ....

ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍; നല്ലത് മാത്രം നടക്കണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം: തുറന്നു പറഞ്ഞ് ബി. ജയമോഹന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബി. ജയമോഹന്‍. രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്ന് ഭാഷാപോഷിണിയില്‍....

Page 1214 of 1353 1 1,211 1,212 1,213 1,214 1,215 1,216 1,217 1,353