Top Stories

ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍; നല്ലത് മാത്രം നടക്കണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം: തുറന്നു പറഞ്ഞ് ബി. ജയമോഹന്‍

ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍; നല്ലത് മാത്രം നടക്കണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം: തുറന്നു പറഞ്ഞ് ബി. ജയമോഹന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബി. ജയമോഹന്‍. രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്ന് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ജയമോഹന്‍ അഭിപ്രായപ്പെട്ടു. എളുപ്പം....

രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന....

നന്ദന്‍കോട് കൂട്ടക്കൊല: കേദലിന്റെ തെളിവെടുപ്പും ചോദ്യംചെയ്യലും അവസാനഘട്ടത്തിലേക്ക്; അന്വേഷണസംഘം ചെന്നൈയിലേക്ക് തിരിച്ചു

തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പൊലീസ് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും.....

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര....

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയ; പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് വീണ്ടും മുന്നറിയിപ്പ്

സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയിലെ തീരനഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍....

പാകിസ്ഥാന്‍ ബോംബിട്ട് തകര്‍ക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ; മോദി ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണം

അഹമ്മദാബാദ്: പാകിസ്ഥാനില്‍ ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.....

ശ്രീനഗറില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ സൈനിക വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്.....

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയും; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയുമാണ്....

പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുകേഷ്; നടപ്പിലാകുന്നത് മണ്‍ട്രോതുരുത്തു നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നം

കൊല്ലം: കൊല്ലം പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് ബാക്കി....

‘ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല”പാവങ്ങളായ ഞങ്ങള്‍ ആര്‍ക്ക് എന്ത് പരാതിയാണ് നല്‍കേണ്ടത്?’: സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് രാജ്യത്തോട് ചിലത് പറയാനുണ്ട്

ശ്രീനഗര്‍: ‘ഞാന്‍ കല്ലേറുകാരനല്ല, ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല.’ കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദറിന്റെ....

ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിനെ തകര്‍ത്തത് 17 റണ്‍സിന്; പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമത്

റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സ് വിജയം. കൊല്‍ക്കത്തയുടെ 173 റണ്‍സ്....

ദുര്‍ബലരോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമര്‍പ്പണം പ്രചോദനമേകുന്നത്: ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍....

ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും....

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ വന്‍തട്ടിപ്പ്; പണം നഷ്ടപ്പെട്ടത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക്; ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്‍കാന്‍....

ഒരു മാസം മാത്രം പ്രായമുള്ള ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി: മണിപ്പൂരിലെ ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു; കലാപം മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലില്‍

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാര്‍ രാജി കൈമാറിയതെന്ന്....

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് മന്ത്രിമാരെന്ന് പുറംലോകം അറിയുന്നത് നാണക്കേടല്ലേ?: വിമര്‍ശനവുമായി എന്‍.എന്‍.കൃഷ്ണദാസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്.....

ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കം ശക്തം; ചര്‍ച്ചകള്‍ക്കായി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു; നിലപാട് വ്യക്തമാക്കി ചെന്നിത്തല

ദില്ലി: സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി സ്ഥിരം അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കൂടുതല്‍ കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടിയെ....

Page 1215 of 1353 1 1,212 1,213 1,214 1,215 1,216 1,217 1,218 1,353