Top Stories

പ്രാദേശിക തലത്തിൽ സഹകരണം തുടരാമെന്ന ധാരണ കോൺഗ്രസും കേരള കോൺഗ്രസും തെറ്റിച്ചു; കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപാർട്ടികളും ശീതയുദ്ധത്തിൽ

കോട്ടയം: കോട്ടയത്ത് കോൺഗ്രസ്-കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശീതസമരം. തദ്ദേശ സ്ഥാപനങ്ങളിൽ സഹകരണം തുടരാമെന്ന ധാരണ ലംഘിച്ചതാണ് ഇരുപക്ഷവും ആയുധമാക്കുന്നത്.....

ഞായറാഴ്ചകളിൽ ഇനിമുതൽ പെട്രോളിനും അവധി; ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം

ദില്ലി: ഇനി മുതൽ ഞായറാഴ്ചകളിൽ പൊട്രോളിനും അവധിയായിരിക്കും. ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ പമ്പുടമകളുടെ തീരുമാനം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ....

ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞ ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട്; കൊല്ലപ്പെട്ട ഡോക്ടർക്കും കുടുംബത്തിനും പുറംലോകവുമായി ബന്ധമില്ല; നന്തന്‍കോട്ട് കൊല്ലപ്പെട്ടവരെ കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല നടന്ന ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്.....

തകർന്ന ഏനാത്ത് പാലത്തിനു പകരം സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു; പാലം നാടിനു സമർപിച്ചത് മുഖ്യമന്ത്രി; തകർച്ചയ്ക്കു കാരണക്കാരായവർക്കെതിരെ നടപടിയെന്നു മുഖ്യമന്ത്രി

കൊല്ലം: തകർന്ന ഏനാത്ത് പാലത്തിനു പകരം കരസേന നിർമിച്ച ബെയ്‌ലി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനു തുറന്നുകൊടുത്തു. എംസി....

പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു; മലപ്പുറം നാളെ ബൂത്തിലേക്ക്; സ്വതന്ത്രർ അടക്കം 9 പേർ മത്സരരംഗത്ത്; പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനായി മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. വീറും വാശിയുമാർന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ....

ജിഷണു പ്രണോയിയുടെ മരണം; ശക്തിവേലിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കോടതി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനു ഇടക്കാല....

ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ; പശുവിനെ തന്നെ തിന്നണമെന്ന് എന്താണ് നിർബന്ധമെന്നും പി.പരമേശ്വരൻ

ബീഫ് കഴിക്കുന്നത് ഭക്ഷണ സ്വാതന്ത്ര്യമല്ലെന്നു സംഘപരിവാർ ബൗദ്ധികാചാര്യൻ പി.പരമേശ്വരൻ. പശുവിനെ മാതൃഭാവത്തിലാണ് നാം കാണുന്നത്. പശുവിനെത്തന്നെ തിന്നണമെന്ന് എന്താണ് വാശിയെന്നും....

കൊടുംചൂടിൽ കരിഞ്ഞുണങ്ങി വയനാട്ടിലെ വിനോദസഞ്ചാര മേഖലയും; വിനോദസഞ്ചാരികൾ വയനാട്ടിലേക്കില്ല

വയനാട്: വയനാട്ടിൽ വർധിച്ച താപനില വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുന്നു. താപനിലയുടെ ക്രമാനുഗതമായ വർധന ആശങ്കയോടെയാണ് വിനോദസഞ്ചാരികൾ കാണുന്നത്. വയനാടിന്റെ തനതായ....

ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.....

രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ; ഥാക്കൂർ രാജാ സിംഗിനെതിരെ കേസ്

ദില്ലി: രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ ഥാക്കൂർ രാജാ സിംഗ്. രാജാ സിംഗിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനു പൊലീസ്....

ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു; നടപടി വ്യാപക ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന്; പുതുക്കിയ തിയ്യതി പിന്നീട്

ചെന്നൈ: ചെന്നൈ ആർ.കെ നഗറിൽ ജയലളിതയുടെ നിര്യാണത്തെ തുടർന്ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. ബുധനാഴ്ച നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. വ്യാപക....

ദിനകരനെ അയോഗ്യനായി പ്രഖ്യാപിക്കുമോ? നിർണായക വിധിക്കു കാതോർത്ത് തമിഴക രാഷ്ട്രീയം; അയോഗ്യനായാൽ ദിനകരനു പിന്നെ മത്സരിക്കാനാവില്ല

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനായി പ്രഖ്യാപിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ്....

Page 1219 of 1353 1 1,216 1,217 1,218 1,219 1,220 1,221 1,222 1,353