Top Stories
ഗോരക്ഷാസേന ആക്രമണം; കേന്ദ്ര നിലപാട് തള്ളി അല്‍വര്‍ ജില്ലാ കളക്ടര്‍; ആക്രമണം നടത്തിയ മുഴുവന്‍ പേരെയും പിടികൂടുമെന്ന് കളക്ടര്‍ പീപ്പിള്‍ ടിവിയോട്
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്....
വടക്കൻ മലബാറിൽ ഇന്നു പൂരോൽസവം. കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലമാണ് പൂരക്കുളിയെന്നാണ് വിശ്വാസം. തുരുത്തി ശ്രീ....
ഷിംല: ഹിമാചലിൽ വാഹനാപകടത്തിൽ മലയാളികൾ അടക്കം 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മലയാളികളിൽ ആറുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ....
ഗോവ: ഒടുവിൽ മദ്യരാജാവ് വിജയ് മല്യയുടെ സ്വപ്നവസതി വിറ്റുപോയി. ഗോവൻതീരത്തെ രമ്യഹർമമായ കിംഗ്ഫിഷർ വില്ല അവസാനം ലേലത്തിൽ വിറ്റുപോയത് 73....
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി....
കാസർഗോഡ്: കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞു വീണാണെന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ തൊഴിലാളി ചൗക്കി....
ഡെറാഡൂൺ: വന്ദേമാതരവും ജനഗണമനയും പാടാൻ അറിയാത്തവർക്ക് ഉത്തരാഖണ്ഡിൽ ജീവിക്കാനൊക്കില്ല. ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണനയും പാടണമെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി....
ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ വീട്ടിൽ തീപിടുത്തം. കമൽഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. പക്ഷേ,....
പത്തനംതിട്ട: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിനു പകരമായി സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലത്തോടൊപ്പമുള്ള നടപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ....
ചെന്നൈ: ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പൊടി പരത്തുമെന്ന് ഭീഷണി. കമ്പനി 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ഇന്‍ഫോസിസിലെ....
തിരുവനന്തപുരം: വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനന്തു അശോകിനെ മൃഗീയമായി കൊലപ്പെടുത്തിയ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തങ്ങള്‍ക്കെതിരെ....
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്‍.എന്‍ ഷംസീര്‍ ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ്....
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി....
കൊച്ചി: ജിഷ്ണു കേസിലെ മൂന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇവര്‍ക്കെതിരെയുള്ള ആത്മഹത്യപ്രേരണാകുറ്റം നിലനില്‍ക്കുമോ എന്നും....
ദില്ലി: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി ഇന്ധന വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്ത് ഉടന്‍ നടപ്പിലായേക്കും. പുതിയ തീരുമാനം....
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടില്‍ സംശയം....
തിരുവനന്തപുരം: ജിഷ്ണുവിന്റെ പേരില്‍ മാതൃത്വത്തിന്റെ കവചമുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം നടത്താനാണ് ബിജെപി-കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.....
കോട്ടയം: ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവനായ കുപ്രസിദ്ധ ഗുണ്ടാനേതാവ് അരുൺ ഗോപനെ കോട്ടയം പൊലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ....
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ....
പത്തനംതിട്ട: മാണി കോൺഗ്രസ് യുഡിഎഫിനോടു വഴി പിരിഞ്ഞിട്ട് വർഷം ഒന്നുപോലും ആയിട്ടില്ല. തന്റെയും പാർട്ടിയുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട....
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും എറണാകുളം....
മുംബൈ: ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ 15 ശതമാനം....