Top Stories
മഹേഷിന്റെ പ്രതികാരത്തിനു മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം; സുരഭി മികച്ച നടി; മോഹൻലാലിനു പ്രത്യേക പരാമർശം; അക്ഷയ് കുമാർ മികച്ച നടൻ
മലയാളിയായ ആദിഷ് പ്രവീൺ ആണ് മികച്ച ബാലതാരം....
ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്....
പുണെ: രഹാനെയും സ്മിത്തും തകർത്തടിച്ചപ്പോൾ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പുണെ സൂപ്പർ ജയന്റ്‌സിനു....
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്....
മലപ്പുറം: മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത്....
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂ-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്റെ....
ദില്ലി: എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നടത്താമെന്ന്....
കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് നിഷ്പക്ഷ നിലപാടെന്ന് നേതാക്കള്‍. പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.....
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സമ്മിശ്ര....
തിരുവനന്തപുരം: ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ ആര്‍എസ്എസുകാര്‍ അടിച്ചുകൊന്ന സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
പീപ്പിള്‍ ടിവിയോട് വൈകാരികമായി പ്രതികരിച്ച് ജിഷ്ണുവിന്റെ കുടുംബം....
തിരുവനന്തപുരം: കോഫിയില്‍ തൊഴിലാളികള്‍ക്ക് ജീവിതം കണ്ടെത്തിയ സ്ഥാപനമാണ് കോഫി ഹൗസ്. ഒരേ സമയം പ്രതിസന്ധിയിലായിരുന്ന കാപ്പി കര്‍ഷകരെയും തൊഴില്‍രഹിതരായ കുറെ....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിശദീകരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഒരു നല്ല കാര്യത്തിന് ഇറങ്ങി....
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ വായ്പ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല.....
ഹൈദരാബാദ്: പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പോസ്റ്റ് കാർഡിലൂടെ ത്വലാഖ് ചൊല്ലിയ....
കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിനു ഇന്ത്യയിൽ നിന്ന് ഹാജിമാരുടെ കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും. 1995-ൽ നിലച്ച കപ്പൽയാത്ര പുനരാംരംഭിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ....
കണ്ണൂർ: പയ്യന്നൂരിലെ ഹക്കീം വധക്കേസിൽ നാലു പേർ അറസ്റ്റിലായി. പയ്യന്നൂർ കൊറ്റി സ്വദേശികളായ നാസർ, അബ്ദുൾ സലാം, ഇസ്മയിൽ, റഫീഖ്....
ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ....
തിരുവനന്തപുരം: കൊല്ലത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം. കൊല്ലത്തും തിരുവനന്തപുരത്തും പലയിടത്തും വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികൾ കൊല്ലത്ത് ബസ്സുകൾ....
കൊച്ചി: സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയർ സൗമിനി ജെയിൻ നൽകിയ പരാതിയിലാണ് ജൂഡിനെ....
ന്യൂയോർക്ക്: സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു. ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച്്, ലോകത്തെ മധുരവെള്ളം കുടിപ്പിക്കുന്നവർ തടി കഴിച്ചിലാക്കി....