Top Stories
ഹെറോയിൻ വേട്ട നടത്തിയ ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിവയ്പ്പ്; വെടിയുതിർത്ത ശേഷം മയക്കുമരുന്നു സംഘം രക്ഷപ്പെട്ടു; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഹെറോയിൻ
ചണ്ഡീഗഢ്: പഞ്ചാബിൽ ബിഎസ്എഫിന്റെ വൻ ഹെറോയിൻ വേട്ട. ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിയുതിർത്ത ശേഷം മയക്കുമരുന്നുസംഘം ഇരുട്ടിൽ മറഞ്ഞു. സംഘം ഉപേക്ഷിച്ച ലക്ഷങ്ങൾ വിലവരുന്ന 15 കെട്ട്....
ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളുരു കോടതി റദ്ദാക്കി. വിധി റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ....
തൃശൂര്‍: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍, രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടീസ് നല്‍കി....
ദില്ലി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ ദില്ലി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോരയില്‍ കുളിച്ച കുഞ്ഞുമായി....
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും കാണാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇവര്‍ക്കൊപ്പം....
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം....
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരെ മംഗളം ഫോണ്‍കെണി സംഭാഷണത്തിലെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി പരാതി....
ദുബായ്: കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ആദരവ് സ്വീകരിക്കാനായി ദുബായില്‍ എത്തിയ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറിന് വിമാനത്താവളത്തില്‍....
കോഴിക്കോട്: മുസ്ലീംലീഗിന്റെ ബിജെപി വിരോധം കാപട്യമാണെന്നതിന്റെ തെളിവായി വള്ളിക്കുന്നിലെ കോലീഗ്ബി സഖ്യം. മലപ്പുറം മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോലീബി....
അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഒരാളെ അടിച്ചുകൊന്നു. മര്‍ദ്ദനമേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പശുക്കളുമായി പോകുകയായിരുന്ന ട്രക്ക്....
മലപ്പുറം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ നഷ്ടപ്പെട്ട....
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍....
കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ഉത്തരകൊറിയ ജപ്പാന്‍ കടലിലേയ്ക്ക് മിസൈല് തൊടുത്തു വിട്ടതായി അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.....
മുഖ്യമന്ത്രി ഡിജിപിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു. സ്വർണ്ണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു....
ഹോങ്കോംഗ്: ലോകത്തെ അപൂർവ രത്‌നത്തിനു ലേലത്തിൽ ലഭിച്ചത് റെക്കോർഡ് ലേലത്തുക. പിങ്ക് സ്റ്റാർ എന്ന അപൂർവ രത്‌നത്തിനാണ് ലേലത്തിൽ അപൂർവവില....
ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ....
ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു ആവശ്യം. ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് എഴുത്തുകാരി ബെറ്റി മോൾ....
ദമാസ്‌കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. രാസപ്രയോഗത്തെ തുടർന്ന്....
കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിനെ എതിർക്കാൻ ബിജെപിയും എസ്ഡിപിഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. സിപിഐഎം ആണ് ഇരുപാർട്ടികൾക്കുമെതിരെ....
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ. മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി....
കൊച്ചി: തന്നെ മരണത്തിന്റെ വഴികളിൽ നിന്നു ജീവതത്തിലേക്കു കൈപിടിച്ചു നടത്തിയ ആ വ്യക്തിയെ കുറിച്ച് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം....