Top Stories

മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ്; യോഗങ്ങളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും

മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ്; യോഗങ്ങളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും

മലപ്പുറം: മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കൊഴുക്കുന്നു. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കുന്നു. 6000 കുടുംബ യോഗങ്ങളാണ് ഇടതു മുന്നണി മണ്ഡലമാകെ....

ആർഎസ്എസിനെതിരെ ഡിഎസ്എസുമായി ലാലു പ്രസാദിന്റെ മകൻ; ലക്ഷ്യം വർഗീയ സംഘടനകൾക്കെതിരായ ശക്തമായ പ്രതിരോധം

പട്‌ന: ആർഎസ്എസിനെതിരെ ഡിഎസ്എസ് എന്ന സംഘടനയുമായി ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ്....

ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ചത് മേജർ പറഞ്ഞിട്ട്; വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി

ദില്ലി: ബാഗിനുള്ളിൽ ഗ്രനേഡുമായി കടക്കാൻ ശ്രമിച്ചത് മേജർ സാബ് പറഞ്ഞിട്ടാണെന്നു രാവിലെ വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി. മേജർ പറഞ്ഞിട്ടാണ്....

ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു; സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗളുരുവിനേക്കാൾ മോശം ദില്ലി

ദില്ലി: ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. നിർഭയ അടക്കം നിരവധി പെൺകുട്ടികൾ ക്രൂരമായി....

ഹണിട്രാപ്പ് വിവാദം; മംഗളം സിഇഒ അജിത്കുമാർ അടക്കം 9 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിവച്ചു

കൊച്ചി: ഹണിട്രാപ്പ് കേസിൽ മംഗളം സിഇഒ ഉൾപ്പടെ 9 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതുവരെ....

മദ്യശാലകള്‍ക്ക് പൂട്ട്: സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രം; നിര്‍ദേശം ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് നീതി അയോഗ് സിഇഒ

ദില്ലി: ഹൈവേയക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിന് എതിരെ കേന്ദ്രസര്‍ക്കാര്‍. മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിന് എതിരെ നീതി....

ആരാധകരെ ആവേശഭരിതമാക്കി ‘സഖാവ് ‘ റോഡ് ഷോ തുടരുന്നു; ബ്രണ്ണന്‍ കോളേജിലും യൂണിവേഴ്‌സിറ്റി ക്യാമ്പസിലും സ്വീകരണം; സമാപനം വൈകിട്ട് വടകരയില്‍

തലശേരി: സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തലശേരിയില്‍ ആരംഭിച്ചു. പതിവ്....

അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാനാണ്....

സമരത്തിന് നേതൃത്വം നല്‍കിയത് മാനേജ്‌മെന്റ് ശത്രുതയ്ക്ക് കാരണം: ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളാണ്....

പീഡനത്തിനിരയായ 12കാരിയുടെ ആത്മഹത്യ; ക്ഷേത്ര പൂജാരിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പീഡനം വീട്ടുകാരുമായി അടുത്തബന്ധം പുലര്‍ത്തിയ ശേഷം

കൊല്ലം: കരുനാഗപ്പള്ളിയില്‍ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുങ്കടവ് സ്വദേശിയും ആര്‍എസ്എസ്....

കള്ളുഷാപ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം: കള്ളിനെ ‘മദ്യം’ വിഭാഗത്തില്‍നിന്ന് ഒഴിവാക്കി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യം

കൊച്ചി: സുപ്രീംകോടതിയുടെ ദൂരപരിധി ഉത്തരവിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ 5200 കള്ളുഷാപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ തീരുമാനം.....

മദ്യശാലകള്‍ക്ക് പൂട്ട്: സംസ്ഥാനത്തിന് 5000 കോടിയുടെ വരുമാനനഷ്ടം: 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടം: വ്യാജമദ്യവും മയക്കുമരുന്നും തടയാന്‍ അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ 1956 മദ്യശാലകള്‍ പൂട്ടിയതോടെ കേരളം നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. സംസ്ഥാനത്തിന്റെ വാര്‍ഷിക....

ഇനി മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപ: മദ്യലഹരിയില്‍ വാഹനമിടിച്ച് മരണമുണ്ടായാല്‍ പത്തുവര്‍ഷം വരെ തടവ്: ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ 1000 രൂപ, ലൈസന്‍സ് റദ്ദാക്കും

ദില്ലി: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപയായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം....

അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ ബീഫ് നിരോധനം: വിസിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്; മോദി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിസി

ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് അറവുശാലകളുടെ നിരോധനം. ഈ തീരുമാനത്തിന്റെ....

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുമായി റെയില്‍വേ പൊലീസ്; സ്ത്രീസുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിഷ്‌കാരങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികളുമായി റെയില്‍വേ പൊലീസ്. പുതിയ സംവിധാനങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് റെയില്‍വേ പൊലീസ് ട്രെയിനിലും....

ജിഷാ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി; ആവശ്യം പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന വിജിലന്‍സ്....

ഈ വിഡ്ഢിദിനത്തിലെ താരം പാക് മുന്‍ വിദേശകാര്യമന്ത്രി; റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരം ആഘോഷിച്ച് പാക് മാധ്യമങ്ങള്‍

വിഡ്ഢിദിനത്തില്‍ വിഡ്ഢിയാക്കപ്പെട്ടവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറില്ല, അല്ലെങ്കില്‍ ആരും ഇക്കാര്യം തുറന്ന് പറയാറില്ല. എന്നാല്‍ ഇത്തവണ ലോക വിഡ്ഢിദിനത്തില്‍ പാക്....

വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു: നായികയായി അനു സിത്താര

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരം വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ജയസൂര്യയാണ്....

മധുരമായി പകരംവീട്ടി പി.വി സിന്ധു; സ്വന്തം മണ്ണിൽ കരോളിന മരിനെ തോൽപിച്ച് ഇന്ത്യൻ ഓപ്പൺ കിരീടം; ജയം നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക്

ഒളിംപിക് ഫൈനലിലെ തോൽവിക്ക് പി.വി സിന്ധു മധുരമായി പകരംവീട്ടി. സ്വന്തം മണ്ണിൽ സ്വന്തം കാണികളുടെ മുന്നിൽ മധുരമായി തന്നെ. ഇന്ത്യൻ....

Page 1225 of 1353 1 1,222 1,223 1,224 1,225 1,226 1,227 1,228 1,353