Top Stories
കലാഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ കേന്ദ്രമന്ത്രിയെ കണ്ടു
കൊച്ചി: കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു നിവേദനം നൽകി. ആലുവ ഗസ്റ്റ് ഹൗസിൽ എത്തിയാണ് രാമകൃഷണൻ....
ആയിരക്കണക്കിന് കുടിയൻമാരുടെ കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. കുടിയൻമാരെ പെരുവഴിയിലാക്കി മദ്യശാലകൾ പൂട്ടിച്ച ‘മഹാനെ’ അന്വേഷിച്ച് ഇനി....
തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസി കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയാണ്. കെഎസ്ആർടിസിയുടെ കടം 3200 കോടി രൂപ കവിഞ്ഞതായി....
കൊല്ലം: ദേശീയപാതയോരത്തെ മദ്യവിൽപന ശാലകൾ പൂട്ടിയതോടെ കൊല്ലത്ത് അവശേഷിക്കുന്ന രണ്ടു മദ്യശാലകൾക്കു മുന്നിൽ വൻതിരക്ക്. ഇരവിപുരത്തെ മദ്യശാലയ്ക്കു മുന്നിൽ ഇന്നു....
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രീംകോടതിവിധി നടപ്പായതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റേത് ഉള്‍പ്പെടെ 1956 മദ്യശാലകള്‍ക്കാണ് താഴ് വീണത്.....
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ്....
ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ ചുമതല കൈമാറും....
തിരുവനന്തപുരം: മാധ്യമം എന്നത് വ്യവസായം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭം കൂടിയാണെന്ന്് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതെല്ലാം വിസ്മരിച്ചുള്ള....
കൊല്ലം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ ഏക....
ബംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനം. പരിശോധനയുടെ ഭാഗമായി യുവതിയുടെ വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍....
തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ആറ് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടമായത്.കടയുടെ....
കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. മരുത്തോളി ഭാനുമതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആര്‍എസ്എസ്....
കൊല്ലം: അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും മാധ്യമങ്ങള്‍ക്ക് തുറന്നുകാട്ടാമെങ്കിലും താക്കോല്‍ ദ്വാര ജേര്‍ണലിസം അനുവദിക്കാന്‍ പാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായുള്ള നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സുശീല്‍ഖന്ന കമ്മീഷന്റെ....
ഹിമാലയം തുരന്ന് ഹിമാലയ സാനുക്കൾക്കുള്ളിലൂടെ മഞ്ഞിന്റെ കുളിർമ അനുഭവിച്ചൊരു യാത്ര. ഏതു നിമിഷവും മഞ്ഞുവീഴ്ചയോ മലയിലിടിച്ചിലോ ഉണ്ടായേക്കാമെന്ന ഉൾക്കിടിലത്തോടെ ഒരു....
തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അദ്ധ്യാപകരുടെ സ്വകാര്യ....
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും കൊമ്പ്....
ഗതാഗത വകുപ്പ് തന്നെ നല്കി....
ദില്ലി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിങ്ങ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട്. മധ്യപ്രദേശ്....
ദില്ലി: എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെ എസ്ബിഐ നിബന്ധനകള്‍ കടുപ്പിച്ചു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍....
പ്രവര്‍ത്തി അങ്ങേയറ്റം അപമാനകരമെന്ന് സെബാസ്റ്റ്യന്‍ പോള്‍....
വെളിപ്പെടുത്തലുമായി നടി പാര്‍വതി....