Top Stories
മൂന്നാര്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കും
തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ യാതൊരുതരത്തിലും പ്രോല്‍സാഹിപ്പിക്കുകയില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ ഭൂപ്രകൃതി കണക്കാക്കിയും ആവശ്യകത അനുസരിച്ചും ആയിരിക്കും റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍ക്ക്....
തൃശ്ശൂർ: തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിപ്പറമ്പിൽ സുരേഷ് കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ,....
മൂന്നാർ: മൂന്നാർ ഭൂപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്നു നടക്കും. റവന്യുമന്ത്രി....
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ആരൊക്കെയെന്നു ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയം ഇന്നവസാനിക്കും. സൂക്ഷ്മ....
കിരീടമുറപ്പിച്ചത് അധികസമയത്തെ മന്‍വീറിന്റെ ഗോള്‍....
കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്....
വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് സംയുക്ത സമരസമിതി....
ആരോപണം ഉയരുമ്പോള്‍ത്തന്നെ രാജിവെയ്ക്കുന്നത് ഇടതുമുന്നണിയില്‍ മാത്രം നടക്കുന്ന കാര്യം....
സത്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ഇ ചന്ദ്രശേഖരന്....
നഥാന്‍ ലിയോണിന് നാല് വിക്കറ്റ്....
ദില്ലി : ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വച്ചത് ധാര്‍മികത ഉയര്‍ത്തി കാട്ടുന്നതെന്ന് സിപിഐ നേതാവ്....
പലായനം ചെയ്ത് മുസ്ലിം കുടുംബങ്ങള്‍....
മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്‌സ് ആണ് മെൽബണിൽ....
ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി....
വാഷിംഗ്ടൺ: അൽ-ഖായിദ സീനിയർ കമാൻഡർ ഖാറി യാസിൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ കിഴക്കൻ മേഖലയിൽ അമേരിക്ക....
തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്....
തിരുവനന്തപുരം: കെഎസ്‌യു ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതാവസ്ഥ. തർക്കം മൂലം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. വിജയികൾക്ക് എതിരെ എൻഎസ്‌യു നേതൃത്വത്തിന്....
ഏകപക്ഷീയ പ്രതികാര നടപടികളുമായി തൃശൂര്‍ ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍....
മുന്നറിയിപ്പ് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്ക്കെതിരെയെന്നും ഡിജിപി....
വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്....
നാളെത്തന്നെ ചുമതലയേല്‍ക്കുമെന്ന് എംഎം ഹസന്....