Top Stories

കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രതികൾ കുറ്റം സമ്മതിച്ചു

കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രതികൾ കുറ്റം സമ്മതിച്ചു

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു,....

കടുത്ത വരൾച്ചയിൽ പാലക്കാട്ട് നെൽകൃഷിയും പച്ചക്കറി കൃഷിയും ഉണങ്ങി നശിച്ചു; വെള്ളമില്ലാതെ ഉണങ്ങിയത് 14,000 ഹെക്ടർ നെൽകൃഷി; 45 കോടി രൂപയുടെ വിളനാശം

പാലക്കാട്: കടുത്ത വരൾച്ചയിൽ പാലക്കാട് ജില്ലയുടെ കാർഷിക മേഖല തകർന്നു. 14,000 ഹെക്ടർ നെൽകൃഷിയും ആറു ഹെക്ടറിലെ പച്ചക്കറി കൃഷിയും....

വയനാട് യത്തീംഖാനയിൽ ബലാൽസംഗത്തിനിരയായ കുട്ടികളുടെ സഹപാഠി മരിച്ചതിലും ദുരൂഹത; പെൺകുട്ടി കെട്ടിടത്തിൽ നിന്നു വീണു മരിച്ചതിൽ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നു ബന്ധുക്കൾ

വയനാട്: വയനാട് യത്തീംഖാനയിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടികളുടെ സഹപാഠിയായ പെൺകുട്ടി മരിച്ച സംഭവത്തിലും ദുരൂഹത. കൗമാരക്കാരിയായ പെൺകുട്ടി ഓർഫനേജ് കെട്ടിടത്തിൽ നിന്ന്....

ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ മലർത്തിയടിച്ച് ബ്രസീൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ചിലിയെ തകർത്ത് അർജന്റീന

മോണ്ടെവിഡോ: ഉറുഗ്വേ ഒന്നടിച്ചപ്പോൾ മഞ്ഞപ്പട നാലടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ബ്രസീലന്റെ മഞ്ഞപ്പട മലർത്തിയടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്....

ശരീരം മുഴുവൻ ബോംബുകളുമായി ഏഴു വയസ്സുകാരനായ ചാവേർ; ബോംബ് നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാഗ്ദാദ്: ശരീരം മുഴുവൻ ബോംബുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അയച്ച ഏഴുവയസുകാരനായ കുട്ടിചാവേറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനുകളിൽ നിറയെ. ജഴ്‌സിയണിയിച്ച്....

ലണ്ടൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനെന്നു തെരേസ മേയ്; ആക്രമണത്തിലും പതറാതെ ബ്രിട്ടൻ

ലണ്ടൻ: ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഐഎസ് തങ്ങളാണ്....

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പൊരുതിത്തോറ്റു; ഗോവയോടു പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; ഗോവയും ബംഗാളും ഫൈനൽ കളിക്കും

ഗോവ: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോവയോടു പൊരുതിത്തോറ്റ് കേരളം ഫൈനൽ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്.....

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണമില്ല; തൽക്കാലം അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ....

വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പി.കൃഷ്ണദാസിനു ജാമ്യം; അറസ്റ്റ് നിയമപരമല്ലെന്നു കോടതി; പ്രതികൾ ഒരുലക്ഷം രൂപ വീതം കെട്ടിവയ്ക്കണം

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് മുൻ ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യം. ഹൈക്കോടതിയാണ് കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികൾക്ക്....

ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു; മന്ത്രിസഭാ തീരുമാനം മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ; കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി മൂന്നുമാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്....

മറ്റക്കര ടോംസ് കോളജിന്റെ അംഗീകാരം എഐസിടിഇ പുതുക്കി; കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയ നടപടിക്കും അംഗീകാരം; പുതുക്കിയത് 2017-2018 വർഷത്തെ അംഗീകാരം

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിന്റെ അടുത്ത അധ്യയന വർഷത്തേക്കുള്ള അംഗീകാരം എഐസിടിഇ പുതുക്കി നൽകി. 2017-2018 വർഷത്തെ അഫിലിയേഷനാണ് പുതുക്കിയത്.....

തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലന്ന് കോടതി

കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.....

ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു; പാര്‍ട്ടിക്ക് ‘എഡിഎംകെ അമ്മ’ എന്ന പേര് അനുവദിക്കണമെന്നും ശശികല പക്ഷം

ചെന്നൈ: ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. പനീര്‍ശെല്‍വം പക്ഷം,....

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി; വേണമെങ്കില്‍ റിവ്യൂഹര്‍ജി നല്‍കാമെന്നും കോടതി

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. കണ്ണൂര്‍....

ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി; തീരുമാനം അദ്വാനിയുടെ ആവശ്യപ്രകാരം; എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍....

സിആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി; മഹേഷ് ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് മുന്‍ മുഖ്യമന്ത്രി....

നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; തന്നെ 100ലധികം പേര്‍ക്ക് കാഴ്ചവച്ചന്ന വെളിപ്പെടുത്തല്‍ യുവതി നടത്തിയത് പീപ്പിള്‍ ടിവിയിലൂടെ

കൊല്ലം: നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ മുരുഗന്‍, ഫാഷിമുദീന്‍....

അയോധ്യപ്രശ്‌നം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം വിവേകശൂന്യമെന്ന് സിപിഐഎം; കോടതി നിയമപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും ആവശ്യം

ദില്ലി: അയോധ്യത്തര്‍ക്കം ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നിര്‍ദേശം ആവശ്യമില്ലാത്തതും വിവേകശൂന്യവുമാണെന്ന്....

അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു; നടപടി ചിഹ്നത്തിനായി ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും എത്തിയതോടെ

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം രണ്ടില, തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് പാര്‍ട്ടിയിലെ ശശികല പക്ഷവും, പനീര്‍ശെല്‍വം....

‘ഖസാക്കിന്റെ ഇതിഹാസം’ നാടകാവിഷ്‌കാരം കൊച്ചിയിലും; ഏപ്രില്‍ 21, 22, 23 തീയതികളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയില്‍

കൊച്ചി: മലയാള നോവലിനെ വിശ്വോത്തരമാക്കിയ ഒ.വി വിജയന്റെ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം കൊച്ചിയിലും അരങ്ങേറുന്നു. ഏപ്രില്‍ 21, 22,....

Page 1233 of 1353 1 1,230 1,231 1,232 1,233 1,234 1,235 1,236 1,353