Top Stories

കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍; സ്വകാര്യ മേഖലയിലെ കൊള്ളയ്ക്ക് വന്‍ തിരിച്ചടി; ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുമെന്ന് പി. രാജീവ്

കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍; സ്വകാര്യ മേഖലയിലെ കൊള്ളയ്ക്ക് വന്‍ തിരിച്ചടി; ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുമെന്ന് പി. രാജീവ്

കൊച്ചി: കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ക്കാണ് കിഫ്ബി തുക അനുവദിച്ചത്. കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,....

സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പടയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി. അനായാസം മികച്ച മാർജിനിൽ ഇന്ത്യ....

വകുപ്പുകളുടെ ഏകോപനം പദ്ധതികളുടെ വിജയത്തിന് അനിവാര്യമാണെന്നു തോമസ് ഐസക്; ഏകോപനമുണ്ടെങ്കിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാം

തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുകയുള്ളുവെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. പല കാര്യങ്ങളിലും....

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും; മിസൈൽ പരീക്ഷണം പരാജയമെന്നു രാഷ്ട്രങ്ങൾ

സോൾ: ഉത്തരകൊറിയ പരീക്ഷണാർത്ഥം വിക്ഷേപിച്ച മിസൈൽ വിക്ഷേപിച്ച ഉടൻ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും. ഉത്തരകൊറിയ നടത്തിയ മിസൈൽ....

അപൂർവനേട്ടത്തിന്റെ നിറവിൽ മലയാളി എഴുത്തുകാരൻ സി.രാധാകൃഷ്ണൻ; പ്രബന്ധരഹസ്യം തേടിയുള്ള പ്രബന്ധത്തിനു കേംബ്രിഡ്ജ് സർവകലാശാലയുടെ അംഗീകാരം

കൊച്ചി: അപൂർവനേട്ടത്തിന്റെ നിറവിലാണ് മലയാളികളുടെ ഇഷ്ട എഴുത്തുകാരൻ സി രാധാകൃഷ്ണൻ. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ പ്രബന്ധത്തിന് കേംബ്രിഡ്ജ് സർവകലാശായുടെ....

രഹസ്യാത്മകത നിരുത്തരവാദിത്തത്തിന് സുരക്ഷിതത്വമേകുന്നു; ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേര് പുറത്തുവിടണം; ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും എംഎന്‍ കാരശ്ശേരി

തിരുവനന്തപുരം : പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ എഴുത്തുകാരന്‍ പ്രൊഫ. എംഎന്‍ കാരശേരി. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേരുവിവരം....

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ അറസ്റ്റില്‍; പീഡനം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ്

കൊല്ലം: കൊല്ലത്ത് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. കൊല്ലം നഗരത്തില്‍ നടന്ന....

അയല്‍വാസിയായ 16 വയസുകാരന്റെ മരണത്തിന് പിന്നിലും വിക്ടര്‍; മാതാവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; വിദ്യാര്‍ഥി മരിച്ചത് ഏഴു വര്‍ഷം മുന്‍പ്

കൊല്ലം: കുണ്ടറ നാന്തിരിക്കലിലെ 14 വയസുകാരന്റെ മരണത്തിന് പിന്നിലും, കുണ്ടറ കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന് പരാതി. കുട്ടിയുടെ അമ്മയാണ്....

താനൂരില്‍ വിശുദ്ധ ഖുറാനും മുസ്ലിംലീഗ് കത്തിച്ചു; ‘നബി പഠിപ്പിച്ച ദിക്‌റുകളും ഖുറാനും കത്തിക്കാന്‍ ഇവര്‍ക്കെങ്ങനെ മനസുണ്ടായി’

താനൂര്‍: താനൂരില്‍ സംഘര്‍ഷത്തിനിടെ വിശുദ്ധ ഖുറാന്‍ തീവച്ചു നശിപ്പിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. കോര്‍മന്‍ കടപ്പുറത്തെ ഫക്കീര്‍ പള്ളിക്ക് സമീപത്തെ എസ്എസ്എഫ്....

ബാബ്‌റി മസ്ജിദ്: അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെയുള്ള അപ്പീലുകളില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റി; അദ്വാനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളി

ദില്ലി: ബാബ്‌റി മസ്ജിദ് പൊളിച്ച സംഭവത്തില്‍ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 13 പേരെ കുറ്റവിമുക്തരാക്കിയതിന്....

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും; സഞ്ജിത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന്

കൊച്ചി: ലക്കിടി കോളേജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി....

ക്ഷേത്രം നിര്‍മിക്കേണ്ടത് രാമജന്മഭൂമിയില്‍; പള്ളി എവിടെയും നിര്‍മിക്കാം: വിവാദ പ്രസ്താവനയുമായി സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: അയോധ്യ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്രം രാമജന്മ ഭൂമിയില്‍ തന്നെ നിര്‍മിക്കണമെന്നും എന്നാല്‍....

കല്‍ക്കിയുടെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കെണിയില്‍ കുടുങ്ങിയത് ഇന്‍ഫോ പാര്‍ക്കില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയും കൂട്ടുകാരികളും

കൊച്ചി: കല്‍ക്കിയുടെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവരുകയും ചെയ്തയാള്‍ അറസ്റ്റില്‍. തൃശൂര്‍....

ഇംപീച്ച് ചെയ്ത് പുറത്താക്കിയ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ചോദ്യംചെയ്തു

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്ത് പുറത്താക്കിയ പക് യുന്‍ ഹേയെ ചോദ്യംചെയ്തു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യംചെയ്യല്‍....

അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല; വേണ്ടത് വൈകാരിക ചര്‍ച്ചയല്ല, നിയമപരിഹാരമെന്നും ബാബറി മസ്ജിദ് കമ്മിറ്റി; ക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദവുമായി വിഎച്പി

ദില്ലി : അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയക്ക് ഇല്ലെന്ന് ബാബറി മസ്ജിദ് കമ്മിറ്റി. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി....

Page 1234 of 1353 1 1,231 1,232 1,233 1,234 1,235 1,236 1,237 1,353