Top Stories

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; രാഷ്ട്രീയ പാരമ്പര്യത്തെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന് ഫൈസല്‍

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍....

നജീബിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ നീക്കം; ഐഎസില്‍ ചേരുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്ന് ദില്ലി പൊലീസ്; നേപ്പാളിലേക്ക് പോയിരിക്കാമെന്നും പൊലീസ്

ദില്ലി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ചിത്രീകരിക്കാന്‍ ദില്ലി പൊലീസ് നീക്കം. ഇസ്ലാമിക് സ്റ്റേറ്റില്‍....

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ക്ഷണം തള്ളി കെഎം മാണി; ആ പിന്തുണ യുഡിഎഫിനുള്ളതായി തെറ്റിദ്ധരിക്കരുത്; ശപിച്ചിട്ടല്ല, വിഷമം കൊണ്ടാണ് മുന്നണി വിട്ടതെന്നും മാണി

തിരുവനന്തപുരം: കെ.എം മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ....

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കം; എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതിയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ഇന്ത്യയിലെ ആദ്യ ട്രാന്‍ജെന്‍ഡേഴ്‌സിനായുള്ള തുടര്‍വിദ്യാഭ്യാസപരിപാടിയ്ക്ക്....

പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. നടിയുടെ....

പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ; മൂന്നു ലക്ഷം രൂപ പിഴ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ്....

വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍; പീഡനം സെമിനാരിയില്‍ നിന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി

കൊല്ലം: വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വൈദികന്‍ പിടിയില്‍. ഫാ. തോമസ് പാറേക്കടയെയാണ് പൊലീസ് പിടികൂടിയത്. പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല....

ഏഴു വര്‍ഷം മുന്‍പ് മരിച്ച 16 വയസുകാരന്റെ മരണത്തിന് പിന്നിലും വിക്ടര്‍; കുണ്ടറ പൊലീസ് അന്ന് പരാതി അവഗണിച്ചെന്ന് ആരോപണം; വീണ്ടും പരാതി നല്‍കാന്‍ തീരുമാനം

കൊല്ലം: കുണ്ടറ നാന്തിരിക്കലില്‍ 16 വയസുകാരന്റെ മരണത്തിന് പിന്നിലും, കൊച്ചുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന ആരോപണം ശക്തമാകുന്നു.....

കൃഷ്ണദാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത് എട്ടുമണിക്കൂറോളം; ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; അറസ്റ്റ് സംബന്ധിച്ച വിശദീകരണം പൊലീസ് നല്‍കും

കൊച്ചി/തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍....

Page 1235 of 1353 1 1,232 1,233 1,234 1,235 1,236 1,237 1,238 1,353