Top Stories

എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന്; പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന്; പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വൈകീട്ട് മലപ്പുറത്ത് നടക്കുന്ന പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി....

മണിയുടെ മരണകാരണം കരള്‍ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍; അന്തിമതീരുമാനം 29ന് മുന്‍പ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ്....

അഫ്‌സ്പക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണ; മണിപ്പൂരിന്റെ പോരാട്ട നായികയ്ക്ക് തലസ്ഥാനത്ത് ആവേശഭരിത സ്വീകരണം

തിരുവനന്തപുരം: അഫ്‌സ്പ പിന്‍വലിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണയുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനര്‍....

ബിജെപിക്കെതിരെ എല്ലാ ശക്തികളും ഒന്നിച്ചുനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി; രാജ്യം അതാണ് ആഗ്രഹിക്കുന്നത്; യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതില്‍ ആശങ്ക

കോഴിക്കോട്: ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ യോജിച്ചു നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. രാജ്യം അതാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും....

കുണ്ടറ പീഡനം: പത്തു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്; ആത്മഹത്യാ കുറിപ്പ് മകളെ ഭീഷണിപ്പെടുത്തി എഴുതിപ്പിച്ചത്

തിരുവനന്തപുരം: കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ്. നുണ പരിശോധന ഭയന്നാണ് പ്രതി....

തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; ഭാര്യയുടെയും തന്റെയും പേരില്‍ അഞ്ചര കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തില്‍....

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സജീവ പ്രചരണപ്രവര്‍ത്തനങ്ങളുമായി എംബി ഫൈസല്‍: പത്രിക നാളെ സമര്‍പ്പിക്കും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആര്യാടൻ മുഹമ്മദ്, സാദിഖലി ശിഹാബ് തങ്ങൾ,....

മിഷേലിന്റെ മരണം: #justiceformishel, #JusticeForMishelShaji ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് നടപടി; പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ....

മിഷേലിന്റെ മരണം: ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി; താമസിച്ചിരുന്ന സ്ഥലത്തും സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും

കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ഥി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി.....

Page 1236 of 1353 1 1,233 1,234 1,235 1,236 1,237 1,238 1,239 1,353