Top Stories

ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു; തീരുമാനം ഹരിയാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം

ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് സമരം മാറ്റി വച്ചു.....

അനുരാഗ് ഠാക്കുറിന്റെ മാപ്പപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്

ദില്ലി: ബിസിസിഐ മുന്‍ അധ്യക്ഷന്‍ അനുരാഗ് ഠാക്കുര്‍ സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ....

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമം വേണം; അധ്യാപകരുടെ സെക്രട്ടറിയേറ്റ് നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളേജ് അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. തൊഴില്‍....

സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ

കണ്ണൂര്‍: സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കണ്ണൂര്‍....

രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു; മണിശങ്കര്‍ അയ്യറിന് പിന്നാലെ വിമര്‍ശനവുമായി പി ചിദംബരവും; തന്ത്രങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. മണിശങ്കര്‍ അയ്യറിന് പിന്നാലെ ഹൈക്കമാന്റിനെ വിമര്‍ശിച്ച് പി....

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന് ആവശ്യം; കുമ്പസാരം കേള്‍ക്കുന്നവര്‍ തന്നെ പീഡിപ്പിക്കുന്ന കാലത്ത് നിലപാടുകള്‍ മാറ്റണം; സ്ത്രീകള്‍ കുമ്പസാരിക്കുന്നത് ഭയത്തോടെ

കൊച്ചി: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാസഭ നവീകരണ സമിതി രംഗത്ത്. കത്തോലിക്കാസഭയിലെ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരികരിക്കണമെന്നും ആവശ്യപ്പെട്ട് സമിതി....

കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍; കേസില്‍ നിര്‍ണായകമായത് മുത്തശ്ശിയുടെയും സഹോദരിയുടെയും മൊഴി; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുത്തച്ഛന്‍ വിക്ടറി(62)നെ പൊലീസ് അറസ്റ്റു ചെയ്തു. മരിച്ച പെണ്‍കുട്ടിയുടെ മുത്തശിയുടെയും സഹോദരിയുടെയും മൊഴിയുടെ....

തീവ്ര ഹിന്ദുത്വവാദി യോഗി ആദിത്യനാഥ് ഇനി യുപി ഭരിക്കും; മന്ത്രിസഭയില്‍ ആറു വനിതകളും; അധികാരമേറ്റത് 48 അംഗ മന്ത്രിസഭ

ലക്‌നൗ: തീവ്ര ഹിന്ദുത്വവാദിയും വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ് പ്രസാദ്....

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് പള്ളിയില്‍ വച്ച് കുത്തേറ്റു; ആക്രമണം ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ വച്ച് മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് പ്രാര്‍ത്ഥനാ ചടങ്ങിനിടെ കഴുത്തിന് കുത്തേറ്റത്.....

Page 1237 of 1353 1 1,234 1,235 1,236 1,237 1,238 1,239 1,240 1,353