Top Stories

വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം

വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ കൊണ്ടുവന്ന....

കുണ്ടറയിലെ പെൺകുട്ടി മരിക്കുന്നതിനു മൂന്നുദിവസം മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടു; പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ

കൊല്ലം: കുണ്ടറയിലെ പെൺകുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം വരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൊഴി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.....

‘ഗോവയിൽ മറ്റൊരു സാഹസികയാത്ര പോകുന്നു’; കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്; വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി

ലണ്ടൻ: വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ഗോവയിൽ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് രാജ്യം. തുടർച്ചയായ രണ്ടാമത്തെ സംഭവം ബ്രിട്ടനിൽ വലിയ....

മിഷേലിന്റെ മരണം; പൊലീസിനു വീഴ്ച പറ്റിയോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി; ക്രൈംബ്രാഞ്ചിനു എല്ലാ സഹായവും നൽകും

കൊച്ചി: മിഷേലിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിനു വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിൽ....

കുണ്ടറയിൽ മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ല; പ്രതിയെ കുറിച്ച് വ്യക്തത ലഭിക്കാതെ പൊലീസ്; സഹോദരിയുടെ മൊഴി എടുക്കാനുള്ള ശ്രമവും പരാജയം

കൊല്ലം: കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തത ലഭിക്കാതെ പൊലീസ് കുഴങ്ങുന്നു. മരിച്ച പെൺകുട്ടിയുടെ കസ്റ്റഡിയിലുള്ള....

റാഞ്ചി ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച നിലയിൽ; സെഞ്ച്വറിയുമായി നായകന്റെ പ്രകടനം പുറത്തെടുത്ത് സ്മിത്ത്

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസീസ്, ഒന്നാം ഇന്നിംഗ്‌സിൽ നാലു....

സംസ്ഥാന കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു; നടപടി ദേശീയ ഗെയിംസ് അഴിമതിയെ തുടര്‍ന്ന്; ഉത്തരവിറക്കിയത് ദേശീയ ഫെഡറേഷന്‍

ആലപ്പുഴ: സംസ്ഥാന കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍....

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ഡെന്‍സണ്‍ ആത്മഹത്യക്ക് ശ്രമിച്ചത് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച്

പരീക്ഷയെഴുതുന്നതില്‍ നിന്ന് അധികൃതര്‍ വിലക്കിയതോടെ ഡെന്‍സണ്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു....

വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആശയ വൈരുധ്യങ്ങളുടെ പേരില്‍ ജനങ്ങള്‍ വിഘടിക്കുന്നത് ആശാസ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിറ്റി പൊലീസിംഗ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ചചെയ്യുന്നതിനായി....

439 റോഡുകളുടെ നിര്‍മ്മാണത്തിന് അനുമതി; അംഗീകാരം ആയിരം കോടിയുടെ പ്രവര്‍ത്തികള്‍ക്ക്; ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിലെ 439 റോഡ് പ്രവൃത്തികള്‍ക്ക് 1000 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിതായി മന്ത്രി ജി....

യുപിയിലെ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന് ബിജെപി; അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; അധികാരത്തിലേറിയ ബിജെപി തനിനിറം കാണിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍....

സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറിക്കും കുടുംബത്തിനും ലീഗിന്റെ വധഭീഷണി; താനൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സൂചന

തൃശൂര്‍: സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയനും കുടുംബത്തിനും നേരേ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വധഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന....

മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍; ‘മുത്തലാഖ് എന്നാല്‍ മൂന്നും നാലു കെട്ടുന്ന സമ്പ്രദായ’മെന്ന് സുരേന്ദ്രന്റെ കണ്ടെത്തല്‍; ഒന്ന് എഡിറ്റ് ചെയ്യടെ വിവരദോഷിയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുത്തലാഖ് സമ്പ്രദായത്തെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ്....

ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് നേടി; 40 അംഗസഭയില്‍ പരീക്കറെ പിന്തുണച്ചത് 22 എംഎല്‍എമാര്‍; എതിര്‍ത്തവര്‍ 16

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 40 അംഗ സഭയില്‍ 22 എംഎല്‍എമാരാണ് പരീക്കറുടെ....

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍; കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്; ജനറല്‍ സെക്രട്ടറിമാര്‍ യുവാക്കളായിരിക്കണം

ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ....

മരിക്കുന്നതിനു മുമ്പ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു

കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു....

കുണ്ടറ ബലാൽസംഗവും മരണവും കൊല്ലം റൂറൽ എസ്പി അന്വേഷിക്കും; കുണ്ടറ എസ്‌ഐക്കും സസ്‌പെൻഷൻ; ബന്ധുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മുഖ്യമന്ത്രി; അമ്മയുടെ ബന്ധു കസ്റ്റഡിയിൽ

തിരുവനന്തപുരം/കൊല്ലം: കുണ്ടറയിൽ പത്തു വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം കൊല്ലം റൂറൽ എസ്പി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ....

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്; മത്സരം ധോണിയുടെ നാട്ടിൽ; മുരളി വിജയ് ടീമിൽ തിരിച്ചെത്തി

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ....

കുണ്ടറ ബലാൽസംഗം; ആത്മഹത്യാകുറിപ്പ് വ്യാജമെന്നു സംശയം; കുറിപ്പ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു; കൈപ്പട കുട്ടിയുടേതല്ലെന്നു മാതാപിതാക്കൾ

കൊല്ലം: കുണ്ടറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേതെന്ന പേരിൽ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് വ്യാജമെന്നു സംശയം. കുറിപ്പിലുള്ള കൈപ്പട കുട്ടിയുടേതല്ലെന്നാണ് മാതാപിതാക്കൾ....

Page 1240 of 1353 1 1,237 1,238 1,239 1,240 1,241 1,242 1,243 1,353