Top Stories

നെഹ്‌റു ഗ്രൂപ്പിനു കീഴിലെ പി.കെ ദാസ് മെഡിക്കൽ കോളജ് നിയന്ത്രിക്കുന്നത് ഗുണ്ടകൾ; പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു; കോളജിനെതിരെ നടപടിക്ക് എംസിഐയുടെ ശുപാർശ

നെഹ്‌റു ഗ്രൂപ്പിനു കീഴിലെ പി.കെ ദാസ് മെഡിക്കൽ കോളജ് നിയന്ത്രിക്കുന്നത് ഗുണ്ടകൾ; പരിശോധനയ്‌ക്കെത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു; കോളജിനെതിരെ നടപടിക്ക് എംസിഐയുടെ ശുപാർശ

തൃശ്ശൂർ: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ഒറ്റപ്പാലം പികെ ദാസ് മെഡിക്കൽ കോളജിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ....

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം; ഈ കോടിശ്വരന്റെ ആഗ്രഹം ഇത്രമാത്രം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി....

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം; റെയില്‍വേസിനെ തകര്‍ത്തത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.....

കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തം

കൊല്ലം: കുണ്ടറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 10 വയസുകാരി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നിരന്തരം....

എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല ഞാന്‍’

തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശം വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ടി....

നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ ആക്രമിച്ചു; നടുറോഡില്‍ വലിച്ചിട്ടു വയറില്‍ ചവിട്ടി വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു; ആക്രമിക്കപ്പെട്ടത് ഗര്‍ഭിണിയായ യുവതി

കൊല്ലം: നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ നടുറോഡില്‍ ആക്രമിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച്....

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ; വര്‍ക്കല എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍; നടപടി ബിഎസ് രാജീവിനെതിരെ

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംജിഎം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആരോപണവിധേയനായ....

മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ....

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; മോചനം ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതോടെ

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനായേക്കും. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം....

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം രാജിവച്ചു; തീരുമാനം വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു ശശാങ്ക് മനോഹർ

മുംബൈ: ശശാങ്ക് മനോഹർ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നു ശശാങ്ക്....

ജയലളിതയുടെ പിൻഗാമിയാകാൻ ചിന്നമ്മയുടെ അനന്തരവൻ; ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പിൽ ടിടിവി ദിനകരൻ മത്സരിക്കും

ചെന്നൈ: ജയലളിതയുടെ പിൻഗാമിയാകാൻ ഒരുങ്ങുകയാണ് ശശികലയുടെ അനന്തരവൻ. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ നിന്ന് അണ്ണാഡിഎംകെയുടെ സ്ഥാനാർത്ഥിയായി ടിടിവി ദിനകരൻ....

യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മുൻമന്ത്രി അറസ്റ്റിൽ; സമാജ്‌വാദി മുൻ മന്ത്രി ഗായത്രി പ്രജാപതിയെ പിടികൂടിയത് ലഖ്‌നൗവിൽ നിന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അറസ്റ്റ് വാറണ്ട്....

സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതിമന്ത്രി എം.എം മണി; അധികം വേണ്ട വൈദ്യുതി പുറത്തു നിന്ന് എത്തിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പവർകട്ട് ഉണ്ടാകില്ലെന്നു വൈദ്യുതി മന്ത്രി എം.എം മണി. പവർകട്ട് ഒഴിവാക്കും. ഇതിനായി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി....

ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു; നടപടി തുടർച്ചയായ പാക് പ്രകോപനത്തെ തുടർന്ന്

ദില്ലി: ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരബന്ധമാണ്....

നെഹ്‌റു ഗ്രൂപ്പിനു കീഴിലെ പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി സൗമ്യ

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള പി.കെ ദാസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ....

മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ....

താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10....

Page 1241 of 1353 1 1,238 1,239 1,240 1,241 1,242 1,243 1,244 1,353