Top Stories
മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു ക്ഷണം; മാർച്ച് 18നകം ഭൂരിപക്ഷം തെളിയിക്കണം; ഗോവയിൽ നാളെ മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യണം
ദില്ലി: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ. കേവല ഭൂരിപക്ഷമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളഞ്ഞാണ് ഗവർണർ നെജ്മ ഹെപ്തുള്ള കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. സർക്കാർ....
കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.....
സോൾ: ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരുന്നു. പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന് പുതിയ....
താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....
കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ....
കാംപ്‌നൗ: സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത ജയത്തോടെ ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടിവോ. പരുക്കേറ്റ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു....
പാലക്കാട്: പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സായിരുന്ന ഇരുപതുകാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കാമുകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വാഗ്ദാനത്തിൽ....
സര്‍ക്കാരിനെ ടോര്‍പിഡോ ചെയ്യാമെന്ന മോഹം നടക്കില്ലെന്നും മന്ത്രി....
ജയിപ്പിച്ചത് കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമെന്നും ശിവസേന മുഖപത്രം....
മേഘാലയയ്ക്കും ചണ്ഡീഗഡിനും തോല്‍വി....
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ കണ്ടു....
തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് എബിവിപി വഴി....
രണ്ടാമത്തെ സംഭവം പൊലീസിന്റെ ഗുരുതര പിഴവെന്നും സിപിഐഎം....
ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമല്ല ജയമെന്നും വിഎസ് അച്യുതാനന്ദന്....
കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്....
കാനഡ: അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ എഡ്വാർഡ് സ്‌നോഡന് അഭയം നൽകിയ മൂന്നു കുടുംബങ്ങൾ അഭയം തേടി കാനഡയെ....
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ രണ്ടു വനിതാ ജീവനക്കാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. മരിച്ച 20 കാരി നിരവധി....
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ....
കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്....
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ എ ഗ്രൂപ്പിന്റെ അവകാശവാദങ്ങൾക്ക് പ്രാധാന്യമേറും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിനേറ്റ തിരിച്ചടിയാണ്....
പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടായിരിക്കും തീരുമാനം....
നിര്‍ദ്ദേശം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റേത്....